WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Job VacancyQatar

ഖത്തറിലെ റീട്ടെയ്ൽ മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; ഇന്ന് മുതൽ വാക്ക് ഇൻ ഇന്റർവ്യൂ

ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ റീട്ടെയിൽ മാർട്ടിൽ നിരവധി ഒഴിവുകൾ. സൂപ്പർമാർക്കറ്റ് മാനേജർ, അസിസ്റ്റന്റ് സൂപ്പർമാർക്കറ്റ് മാനേജർ, സെൻട്രൽ ബയർ, അസിസ്റ്റന്റ് ബയർ, ഫ്ളോർ സൂപ്പർവൈസർ, സെയിൽസ് മാൻ, കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, ബ്രാഞ്ച് എക്കൗണ്ടന്റ്, കാഷ്യർ, ഡാറ്റ എൻട്രി ഓപറേറ്റർ, ഡ്രൈവർ എന്നീ തസ്ഥികകളിൽ ഒഴിവുണ്ട്. അതാത് തസ്തികകളിൽ മൂന്ന് വർഷം വരെയെങ്കിലും ഹൈപ്പർമാർക്കറ്റ് പരിചയം വേണം.

ഖത്തർ ഐഡിയും ട്രാൻസ്ഫറബിൾ വിസയും ആവശ്യമാണ്. ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണനയുണ്ട്.

ആഗസ്ത് 9, ഇന്ന് മുതൽ 13 വരെ വകറ റീട്ടെയിൽ മാർട്ട് ഹൈപ്പർമാർക്കറ്റിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. hr@aapqatar.com എന്ന വിലാസത്തിൽ അപേക്ഷ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 74794665, 50495778

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button