Qatar

ഖത്തറിലെ റോഡുകളിൽ ഈ സമയങ്ങളിൽ ട്രക്കുകൾക്ക് നിരോധനം

ദോഹ: ഖത്തറിലെ റോഡുകളിൽ നിശ്ചിത സമയങ്ങളിൽ ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയവും ഗതാഗത വകുപ്പും അറിയിച്ചു.

രാവിലെ 6 മുതൽ 8:30 വരെ, ഉച്ചയ്ക്ക് 12 മുതൽ 3 വരെ, വൈകിട്ട് 5 മുതൽ രാത്രി 10 വരെ എന്നിങ്ങനെയാണ് നിരോധിത സമയങ്ങൾ.

രാജ്യത്തെ ഗതാഗതകുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നിരോധനം.

https://twitter.com/trafficqa/status/1487701744041742341?t=v-nxosDgx3oZMkSvhQsrvA&s=19

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button