Qatar

തൃശൂർ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

ദോഹ : തൃശൂർ ചേർപ്പ് സ്വദേശിയും ഇപ്പോൾ കുടുംബത്തോടെ ബാംഗ്ലൂരിൽ സ്ഥിര താമസക്കാരനുമായ വെള്ളന്നൂർ സന്തോഷ് കുമാർ (52) ഇന്നലെ ഉച്ചക്ക് അൽ ഖോറിൽ വെച്ചുണ്ടായ ഒരു വാഹനാപകടത്തിൽ മരണപ്പെട്ടു .

പിതാവ് : ഭാസ്‌ക്കർ
മാതാവ് : പത്മിനി
ഭാര്യ : ജയന്തി ബാലകൃഷ്ണൻ.
രണ്ട് പെൺമക്കളുണ്ട് .
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃത ദേഹം നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു

അൽ ഇഹ്‌സാൻ
66800132
07-07-2025

Related Articles

Back to top button