Qatar
-
Qatar
അൽ ഖോർ കോസ്റ്റൽ റോഡിൽ താൽക്കാലിക ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്ന് അഷ്ഘൽ
സെമൈസ്മ ഇൻ്റർചേഞ്ചിൽ നിന്ന് അൽ ഖോറിലേക്ക് പോകുന്ന അൽ ഖോർ കോസ്റ്റൽ റോഡിൽ താൽക്കാലിക ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് (അഷ്ഘൽ) അറിയിച്ചു. അൽഖോർ തീരദേശ റോഡ്…
Read More » -
Qatar
നിയമങ്ങൾ പാലിക്കാതെ മത്സ്യബന്ധനം, മത്സ്യത്തൊഴിലാളിയെ പിടികൂടി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം
നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാത്ത രീതിയിലുള്ള വലകൾ ഉപയോഗിച്ച് ഖത്തർ കടലിലെ പവിഴപ്പുറ്റുകളെ നശിപ്പിക്കുന്ന തരത്തിൽ മത്സ്യബന്ധനം നടത്തിയ മത്സ്യത്തൊഴിലാളിയെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (എംഇസിസി) പിടികൂടി.…
Read More » -
Qatar
2024ൽ ഖത്തറിലേക്കെത്തിയ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്
2024ൽ ഖത്തറിലേക്കെത്തിയ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്. വിസ നിയമങ്ങൾ എളുപ്പമാക്കിയതും സഞ്ചാരികൾക്കായി നിരവധി ആകർഷണങ്ങൾ രാജ്യത്തുള്ളതുമാണ് റെക്കോർഡ് നേട്ടത്തിലേക്കെത്താൻ സഹായിച്ചത്. ജൂലൈയിൽ എത്തിയ 317000 സന്ദർശകർ…
Read More » -
Qatar
ഖത്തറിലെ ഇന്നത്തെ കാലാവസ്ഥ പ്രവചിച്ച് ക്യുഎംഡി, നേരിയ മഴക്കു സാധ്യതയെന്ന് റിപ്പോർട്ട്
ഖത്തറിൽ കടൽത്തീരത്ത് ഇന്ന് വൈകുന്നേരം ആറു മണി വരെ ചൂടുള്ള, ചിതറിക്കിടക്കുന്ന മേഘങ്ങളോടു കൂടിയ കാലാവസ്ഥ ആയിരിക്കുമെന്ന് ക്യുഎംഡി അറിയിച്ചു. ചില സമയങ്ങളിൽ ആകാശം ഭാഗികമായോ മുഴുവനായോ…
Read More » -
Qatar
ജോലി കണ്ടെത്താൻ സഹായിക്കുന്ന, AI സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പുതിയ പ്ലാറ്റ്ഫോം പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം
തൊഴിൽ മന്ത്രാലയവും ഗൂഗിൾ ക്ലൗഡും മന്നായ് ഇൻഫോടെക്കും ചേർന്ന് ‘Ouqoul’ എന്ന പേരിൽ ഒരു പുതിയ പ്ലാറ്റ്ഫോം ആരംഭിച്ചു. ഖത്തറിലെ യൂണിവേഴ്സിറ്റി ബിരുദധാരികൾക്ക് ജോലി കണ്ടെത്തുന്നതിനും കമ്പനികളുടെ…
Read More » -
Qatar
ഖത്തറിലെ വ്യോമയാന സംവിധാനം സുഗമമാക്കാൻ ഖത്തർ എയർ ട്രാഫിക് കൺട്രോൾ സെൻ്റർ ഒരുക്കി QCAA
ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (ക്യുസിഎഎ) ദോഹ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയണിലെ (ഡിഎഫ്ഐആർ) എയർ ട്രാഫിക് നിയന്ത്രിക്കുന്നതിനായി കൺട്രോൾ ടവർ കെട്ടിടത്തിൻ്റെ നവീകരണം പൂർത്തിയാക്കി. ഡിഎഫ്ഐആറിൻ്റെ ആവശ്യങ്ങൾ…
Read More » -
Uncategorized
ഒമ്പതാമത് ലോക്കൽ ഫ്രഷ് ഡേറ്റ്സ് ഫെസ്റ്റിവൽ സമാപിച്ചു, കഴിഞ്ഞ വർഷത്തേക്കാൾ അധികം വിൽപ്പന
ജൂലൈ 23 മുതൽ ഓഗസ്റ്റ് 3 വരെ സൂഖ് വാഖിഫിൽ നടന്നിരുന്ന ഒമ്പതാമത് ലോക്കൽ ഫ്രഷ് ഡെറ്റ്സ് ഫെസ്റ്റിവൽ സമാപിച്ചു. ഫെസ്റ്റിവലിൽ 240 ടണ്ണിലധികം ഫ്രഷ് ഈന്തപ്പഴങ്ങൾ…
Read More » -
Health
പേഴ്സണലൈസ്ഡ് മെഡിസിനിൽ ഖത്തർ നടത്തുന്ന മുന്നേറ്റത്തിന് അന്താരാഷ്ട്ര അംഗീകാരം
പേഴ്സണലൈസ്ഡ് മെഡിസിനിൽ ഖത്തർ നടത്തുന്ന മുന്നേറ്റത്തിന് അന്താരാഷ്ട്ര അംഗീകാരം. വൈദ്യശാസ്ത്ര രംഗത്ത് സംഭാവനകൾ നൽകുന്ന ഓർഗനൈസേഷനായ പേഴ്സണലൈസ്ഡ് മെഡിസിൻ കൊളിഷൻ (PMC) അവരുടെ 2024 മെയ്/ജൂൺ ലക്കത്തിൽ…
Read More » -
Qatar
സൈബർ ക്രൈമുകളിൽ നിന്നും സുരക്ഷിതരാകാനുള്ള നിർദ്ദേശങ്ങൾ പങ്കുവെച്ച് എംസിഐടി ഖത്തർ
സൈബർ ക്രൈമുകളിൽ നിന്നും ഖത്തറിലെ ജനങ്ങൾ സുരക്ഷിതരാകാൻ വേണ്ടി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും (MCIT) ആഭ്യന്തര മന്ത്രാലയവും കഴിഞ്ഞ ദിവസം ചില നിർദ്ദേശങ്ങൾ നൽകുകയുണ്ടായി.…
Read More » -
Qatar
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ മാർക്കറ്റുകളിൽ നിരീക്ഷണം ശക്തമാക്കി ആരോഗ്യമന്ത്രാലയം
ഖത്തറിൽ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാർക്കറ്റുകളിൽ നിരീക്ഷണം ശക്തമാക്കി ആരോഗ്യമന്ത്രാലയം. ഇറക്കുമതി ചെയ്യുന്നതും പ്രാദേശികമായി നിർമിക്കുന്നതുമായ എല്ലാ ഭക്ഷ്യ ഉൽപ്പന്നങ്ങളും പൂർണമായും…
Read More »