Qatar
-
Qatar
ഖത്തറിലെ പ്രധാന ഏരിയകളിൽ റെസിഡൻഷ്യൽ അപ്പാർട്ട്മെന്റുകളുടെ വാടക കുതിച്ചുയരുന്നു
റിയൽ എസ്റ്റേറ്റ് റിസർച്ച് പ്ലാറ്റ്ഫോമായ ഹപോണ്ടോയുടെ കണക്കനുസരിച്ച്, ഖത്തറിലുടനീളമുള്ള പ്രധാന ഏരിയകളിലെ റെസിഡൻഷ്യൽ അപ്പാർട്ട്മെൻ്റുകളുടെ ശരാശരി വാടക 2024ന്റെ മൂന്നാം പാദത്തിൽ ഗണ്യമായി ഉയർന്നു. ജൂലൈ മുതൽ…
Read More » -
Qatar
ലെബനന് സഹായവുമായി ഖത്തരി വിമാനം ബെയ്റൂട്ടിലെത്തി
ലെബനനുള്ള സഹായവുമായി ഖത്തർ അമീരി എയർഫോഴ്സ് വിമാനം തിങ്കളാഴ്ച ലെബനനിലെ റാഫിക് ഹരീരി വിമാനത്താവളത്തിൽ എത്തി. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെൻ്റിൽ (ക്യുഎഫ്എഫ്ഡി) നിന്ന് ഭക്ഷണം, മെഡിക്കൽ…
Read More » -
Qatar
ഖത്തർ ജലാശയങ്ങളിൽ ഹമൂർ മത്സ്യങ്ങളുടെ സ്റ്റോക്കിൽ 100 ശതമാനം വർദ്ധനവ്
2023-2024 ലെ ഇൻ്റേണൽ അച്ചീവ്മെൻ്റ് റിപ്പോർട്ട് അനുസരിച്ച്, ഖത്തർ ജലാശയങ്ങളിലെ ഹമൂർ മത്സ്യങ്ങളുടെ ശേഖരത്തിൽ 100% വർദ്ധനവ് കൈവരിച്ചുവെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ഫിഷ് സ്റ്റോക്ക് എൻറിച്ച്മെൻ്റ്…
Read More » -
Qatar
വിന്റർ ക്യാമ്പിംഗ് സീസണിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു
വടക്കൻ പ്രദേശങ്ങളിലെ 2024-2025 വിന്റർ ക്യാമ്പിംഗ് സീസണിനായുള്ള രജിസ്ട്രേഷൻ ചൊവ്വാഴ്ച മുതൽ ആരംഭിച്ച് വ്യാഴാഴ്ച്ച വരെ തുടരുമെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ്…
Read More » -
Qatar
2024 മോഡൽ റോൾസ് റോയ്സ് സ്പെക്ട്രേ തിരിച്ചു വിളിക്കുകയാണെന്ന് പ്രഖ്യാപിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം
വാണിജ്യ വ്യവസായ മന്ത്രാലയവും ഖത്തറിലെ റോൾസ് റോയ്സ് ഡീലർഷിപ്പായ അൽ ഫർദാൻ ഓട്ടോമൊബൈൽസും ചേർന്ന് 2024 മോഡൽ റോൾസ് റോയ്സ് സ്പെക്ട്രേ തിരിച്ചുവിളിക്കുമെന്ന് പ്രഖ്യാപിച്ചു. കാറിൻ്റെ ബ്രേക്കിങ്…
Read More » -
Qatar
സീലൈനിൽ ബീച്ചും കടൽത്തീരവും വൃത്തിയാക്കി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) സീലൈനിൽ ബീച്ചും കടൽത്തീരവും വൃത്തിയാക്കൽ സംഘടിപ്പിച്ചു. നിരവധി സന്നദ്ധസേവകരായ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയായിരുന്നു ഇത്. മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെൻ്റും പ്രകൃതി…
Read More » -
Qatar
ആസ്പയർ സോണുമായി പങ്കാളിത്തകരാറിൽ ഒപ്പുവെച്ച് ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട്
മിഡിൽ ഈസ്റ്റിലെ പ്രധാന മോട്ടോർസ്പോർട്ട്സ്, എന്റർടൈൻമെന്റ് വേദിയായ ലുസൈൽ ഇൻ്റർനാഷണൽ സർക്യൂട്ട് (എൽഐസി) അടുത്ത മാസം നടക്കാനിരിക്കുന്ന ഫോർമുല 1 ഇവൻ്റിൽ ആരാധകർക്കും ടീമുകൾക്കും അനുഭവം മെച്ചപ്പെടുത്തുന്നതിനായി…
Read More » -
Qatar
ഗാസയിൽ നിന്നുള്ള രോഗികളെ സഹായിക്കുന്നതിൽ ഖത്തറിനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കിഴക്കൻ മെഡിറ്ററേനിയൻ റീജിയണൽ ഡയറക്ടർ ഡോ. ഹനൻ ബാൽക്കി, ഗാസയിൽ നിന്നുള്ള രോഗികളെ സഹായിക്കുന്നതിൽ അംഗരാജ്യങ്ങളെ അഭിനന്ദിച്ചു, പ്രത്യേകിച്ചും ഖത്തറിൻ്റെ പങ്ക് അവർ…
Read More » -
Qatar
അബു നഖ്ല ബാൺസ് കോംപ്ലക്സിൽ കന്നുകാലികളെ വിൽക്കുന്നതിനുള്ള പുതിയ യാർഡ് തുറന്നു
മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ അനിമൽ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ് അബു നഖ്ല ബാൺസ് കോംപ്ലക്സിൽ കന്നുകാലി വിൽപ്പനക്കുള്ള പുതിയ യാർഡ് തുറന്നു. കന്നുകാലികളെ വിൽക്കാൻ ആഗ്രഹിക്കുന്ന കന്നുകാലി ഉടമകളോട് അബു…
Read More » -
Business
ബിർകത്ത് അൽ അവാമറിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ്
സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് കഴിഞ്ഞ ദിവസം ബിർകത്ത് അൽ അവാമറിൽ തുറന്നു. ഉദ്ഘാടനച്ചടങ്ങിൽ ഗ്രൂപ്പ് ചെയർമാൻ ഹമദ് ദാഫർ എ എ അൽ…
Read More »