Qatar
-
International
UNRWA-യുടെ ലക്ഷ്യങ്ങളെ ദുർബലപ്പെടുത്താൻ അനുവദിക്കില്ലെന്ന് ഖത്തർ, പലസ്തീനിലെ മാനുഷിക സഹായങ്ങളെ പിന്തുണയ്ക്കാൻ അഭ്യർത്ഥന
പലസ്തീൻ അഭയാർത്ഥികളെയും കുടിയിറക്കപ്പെട്ടവരെയും സഹായിക്കാനുള്ള മാനുഷിക ശ്രമങ്ങൾക്ക് ശക്തമായ പിന്തുണ നൽകാൻ അന്താരാഷ്ട്ര സമൂഹത്തോട് ഖത്തർ സ്റ്റേറ്റ് അഭ്യർത്ഥിച്ചു. അവരുടെ ദുരിതങ്ങൾ ലഘൂകരിക്കേണ്ടതിൻ്റെയും ശരിയായ സഹായം ലഭിക്കുന്നുണ്ടെന്ന്…
Read More » -
Qatar
2024ന്റെ മൂന്നാം പാദത്തിൽ 410 ഹൗസിങ് യൂണിറ്റുകൾ വിതരണം ചെയ്തു, വെസ്റ്റ് ബേയിലെയും ലുസൈലിലെയും വാടക നിരക്ക് കുറഞ്ഞു
2024-ൻ്റെ മൂന്നാം പാദത്തിൽ ഖത്തറിൽ മിഡ്-റൈസ് റെസിഡൻഷ്യൽ ബിൽഡിങ്ങുകളിലും സ്റ്റാൻഡ്എലോൺ വില്ലകളിലുമായി 410 ഹൗസിങ് യൂണിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. വാലുസ്ട്രാറ്റ് ഇന്നലെ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, ജൂലൈ…
Read More » -
Qatar
സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള ചർച്ചകൾ സംഘടിപ്പിച്ച് തൊഴിൽ മന്ത്രാലയം
ഖത്തർ നാഷണൽ കൺവെൻഷൻ സെൻ്ററിൽ തൊഴിൽ മന്ത്രി ഡോ. അലി ബിൻ സമീഖ് അൽ മറിയുടെ നേതൃത്വത്തിൽ, “2025-2026-ലേക്കുള്ള സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളുടെ ദേശീയവൽക്കരണം” എന്ന തലക്കെട്ടിൽ…
Read More » -
Qatar
ആഗോള ഭരണ സൂചികയിൽ മിഡിൽ ഈസ്റ്റ് മേഖലയിൽ ഒന്നാം സ്ഥാനത്തെത്തി ഖത്തർ
ലോകബാങ്കിൻ്റെ കണക്കനുസരിച്ച് 2024-ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ ഖത്തർ മികച്ച റാങ്കിംഗിൽ എത്തി. രാഷ്ട്രീയ സ്ഥിരതയിലും (84.36%), നിയമവാഴ്ച്ചയിലും (80.19%) ഖത്തർ മിഡിൽ ഈസ്റ്റ് മേഖലയിൽ…
Read More » -
Qatar
മൻസൂറയിൽ കെട്ടിടം തകർന്നു വീണതുമായി ബന്ധപ്പെട്ട വിധി പ്രഖ്യാപിച്ച് ഖത്തർ കോടതി
2023 മാർച്ചിൽ ബിൻ ദുർഹാം ഏരിയയിലെ 13-ാം നമ്പർ കെട്ടിടം തകർന്നു വീണതുമായി ബന്ധപ്പെട്ടുള്ള വിധി ഇന്നലെ, 2024 നവംബർ 21 വ്യാഴാഴ്ച്ച ഖത്തറിലെ പ്രാഥമിക കോടതി…
Read More » -
Health
മറ്റു രാജ്യങ്ങൾക്ക് പിന്തുടരാനുള്ള മാതൃക, ധാർമികമായ അവയവദാനത്തെ പ്രോത്സാഹിപ്പിക്കാൻ പുതിയ കേന്ദ്രം ഖത്തറിൽ ആരംഭിച്ചു
ദോഹ ഇൻ്റർനാഷണൽ സെൻ്റർ ഖത്തർ ഫോർ സ്ട്രാറ്റജി ആൻഡ് ലീഡർഷിപ്പ് ഇൻ ട്രാൻസ്പ്ലാന്റേഷൻ ഖത്തറിൽ ആരംഭിച്ചു. ധാർമ്മികതയിലൂന്നിയുള്ള അവയവദാനവും മാറ്റിവയ്ക്കലും ലോകമെമ്പാടും പ്രോത്സാഹിപ്പിക്കാനാണ് ഈ പുതിയ കേന്ദ്രം…
Read More » -
International
ദോഹയിലെ ഹമാസ് ഓഫീസ് അടച്ചു പൂട്ടിയിട്ടില്ല, കക്ഷികളുടെ ഗൗരവമില്ലായ്മ കാരണമാണ് മധ്യസ്ഥ ശ്രമങ്ങൾ താൽക്കാലികമായി നിർത്തിയതെന്ന് ഖത്തർ
ഇസ്രായേൽ അധിനിവേശത്തിനെതിരെ ഹമാസ് നടത്തുന്ന ചെറുത്തുനിൽപ്പുമായി ബന്ധപ്പെട്ട മധ്യസ്ഥ ശ്രമങ്ങൾ ഖത്തർ താൽക്കാലികമായി നിർത്തി വച്ചതിന് കാരണം ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികളുടെ ഗൗരവമില്ലായ്മയാണെന്ന് വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക…
Read More » -
Qatar
ഖത്തർ അടക്കമുള്ള രാജ്യങ്ങളിലേക്ക് കടത്താൻ ശ്രമിച്ച മാരകമായ മയക്കുമരുന്നുകൾ പിടികൂടി
ഖത്തർ അടക്കമുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ട് ലാഗോസിലെയും അബുജയിലെയും വിമാനത്താവളങ്ങളിലൂടെ മയക്കുമരുന്ന് കടത്താനുള്ള നിരവധി ശ്രമങ്ങൾ നൈജീരിയയിലെ നാഷണൽ ഡ്രഗ് ലോ എൻഫോഴ്സ്മെൻ്റ് ഏജൻസി (എൻഡിഎൽഇഎ) പരാജയപ്പെടുത്തി. രഹസ്യാന്വേഷണത്തിൻ്റെ…
Read More » -
Health
ഖത്തറിന്റെ ആരോഗ്യമേഖലയിൽ നിന്നും വികസിതരാജ്യങ്ങൾക്ക് ഒരുപാട് പഠിക്കാനുണ്ടെന്ന് WISH മേധാവി
വേൾഡ് ഇന്നൊവേഷൻ സമ്മിറ്റ് ഫോർ ഹെൽത്തിൻ്റെ (WISH) തലവനായ ലോർഡ് ഡാർസി ഓഫ് ഡെൻഹാം ഖത്തറിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തെയും അതിൻ്റെ നേട്ടങ്ങളെയും പ്രശംസിച്ചു. ആരോഗ്യ കേന്ദ്രങ്ങൾ…
Read More » -
Qatar
ശീതകാലത്തിന്റെ വരവറിയിച്ച് ഖത്തറിൽ ഇന്ന് ‘നജ്ം അൽ-ഗഫ്ർ’ പ്രത്യക്ഷപ്പെടും
ഇന്ന്, 2024 നവംബർ 11ന് ഖത്തറിൻ്റെ ആകാശത്ത് ഒരു പ്രത്യേക നക്ഷത്രം പ്രത്യക്ഷപ്പെടും. ഈ നക്ഷത്രത്തെ “നജ്ം അൽ-ഗഫ്ർ” അല്ലെങ്കിൽ “ക്ഷമ നക്ഷത്രം” എന്ന് വിളിക്കുന്നു, ഇത്…
Read More »