Qatar
-
Qatar
ഖത്തറിൽ ആഴ്ചയിലുടനീളം മഴ പ്രതീക്ഷിക്കാമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി
2025 ജനുവരി 7 ചൊവ്വാഴ്ച്ച മുതൽ രാജ്യത്തുടനീളം മഴ പ്രതീക്ഷിക്കുന്നതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. മേഖലയിൽ മേഘങ്ങളുടെ രൂപീകരണം വർദ്ധിക്കുന്നതിലേക്ക് നയിക്കാനിടയാക്കുന്ന ഒരു ന്യൂനമർദ്ദമാണ്…
Read More » -
Qatar
എട്ടു മാസത്തിനിടെ അറുപത്തിനായിരത്തിലധികം വാഹനങ്ങൾ, കുതിച്ചുയർന്ന് ഖത്തറിലെ വാഹനവിൽപ്പന
2024ൽ പുതിയ വാഹനങ്ങളുടെ വിൽപ്പനയിൽ വലിയ കുതിച്ചുചാട്ടം നടത്തി ഖത്തർ. രാജ്യത്തിന്റെ ശക്തമായ സമ്പദ്വ്യവസ്ഥയും വർദ്ധിച്ചുവരുന്ന ജനസംഖ്യയും ഇതിന്റെ കാരണമാണ്. ദേശീയ ആസൂത്രണ കൗൺസിലിൻ്റെ ഡാറ്റ പ്രകാരം…
Read More » -
Qatar
ഖത്തറിലെ മരുഭൂമി പ്രദേശങ്ങളിലെ വാഹനാപകടങ്ങളിൽ ആശങ്കപ്പെടുത്തുന്ന വർദ്ധനവെന്ന് പഠനം
ഖത്തറിൽ അടുത്തിടെ നടത്തിയ ഒരു പഠനം, വർഷങ്ങളായി രാജ്യത്തെ മരുഭൂമി പ്രദേശങ്ങളിൽ വാഹനാപകടങ്ങളിൽ ആശങ്കപ്പെടുത്തുന്ന വർധനവ് ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നു. ഖത്തർ മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച, ‘മരുഭൂമിയിലെ ഗതാഗത…
Read More » -
Uncategorized
ഖത്തറിന്റെ ആരോഗ്യമേഖലയിൽ സ്ത്രീകൾ ആധിപത്യം പുലർത്തുന്നു, ഡോക്ടർമാരുടെ എണ്ണം കുറവാണെന്ന് റിപ്പോർട്ട്
ഖത്തറിൻ്റെ ആരോഗ്യ സംരക്ഷണ മേഖലയാണ് രാജ്യത്ത് സ്ത്രീകൾക്ക് ഏറ്റവുമധികം തൊഴിൽ നൽകുന്നതെന്ന് പുതിയ റിപ്പോർട്ടിൽ പറയുന്നു. ഖത്തറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആരോഗ്യ പ്രവർത്തകരിൽ 61 ശതമാനവും സ്ത്രീകളാണ്.…
Read More » -
Qatar
ഖത്തറിലെ ഗ്രീൻസ്പേസുകൾ 18 ദശലക്ഷം ചതുരശ്ര മീറ്ററായി വർധിച്ചുവെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം
ഖത്തറിലെ ഗ്രീൻ സ്പേസുകൾ ഇപ്പോൾ 18 ദശലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം (MoM) അറിയിച്ചു. 2023-നെ അപേക്ഷിച്ച് ഇത് 2.3% വർദ്ധനവാണ്. 2024-ലെ വാർഷിക…
Read More » -
Qatar
2024 നവംബറിൽ ഖത്തറിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിച്ചതായി എയർ ട്രാൻസ്പോർട്ട് സ്ഥിതിവിവരക്കണക്കുകൾ
2024 നവംബറിലെ ഏറ്റവും പുതിയ എയർ ട്രാൻസ്പോർട്ട് സ്ഥിതിവിവരക്കണക്കുകൾ 2023 നവംബറിനെ അപേക്ഷിച്ച് ഖത്തറിലെ യാത്രക്കാരുടെ എണ്ണത്തിൽ 6.1% വർദ്ധനവ് കാണിക്കുന്നു. 2024 നവംബറിൽ ഹമദ് അന്താരാഷ്ട്ര…
Read More » -
Qatar
എമർജൻസി മെഡിസിൻ പരീക്ഷകളിൽ ഖത്തറിലുള്ള റെസിഡന്റ് ഡോക്ട്ടർമാരെക്കാൾ മികച്ച പ്രകടനം ചാറ്റ് ജിപിടി നടത്തിയെന്ന് പഠനം
എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി, എമർജൻസി മെഡിസിൻ (ഇഎം) പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നുണ്ടെന്ന് ഖത്തറിൽ നടത്തിയ ഒരു പ്രത്യേക പഠനം കണ്ടെത്തി. റസിഡൻ്റ് ഡോക്ടർമാരേക്കാൾ മികച്ച…
Read More » -
Qatar
സ്ക്രൂഡ്രൈവർ കൊണ്ട് അക്രിലിക് മാസ്റ്റർപീസുകൾ സൃഷ്ടിക്കുന്ന പ്രവാസി കലാകാരൻ ശ്രദ്ധാകേന്ദ്രമാകുന്നു
ഫിലിപ്പിനോ കമ്മ്യൂണിറ്റിയിൽ “ആർട്ട്സെനിക്” എന്ന് അറിയപ്പെടുന്ന ആർസെനിയോ ജൂനിയർ നിഡോയ് എന്ന പ്രവാസി കലാകാരൻ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് നിർമിക്കുന്ന കലാസൃഷ്ടികൾ ശ്രദ്ധ പിടിച്ചു പറ്റുന്നു. അക്രിലിക് ഷീറ്റുകളിൽ…
Read More » -
International
എല്ലാ സംഘർഷങ്ങളും പരിഹരിക്കാൻ കഴിയുമെന്ന് ഖത്തറിന്റെ മധ്യസ്ഥശ്രമങ്ങൾ തെളിയിച്ചുവെന്ന് വിദേശകാര്യ സഹമന്ത്രി
വിജയകരമായ മധ്യസ്ഥതയ്ക്കു വിവേകവും വഴക്കവും കാഴ്ചപ്പാടും ആവശ്യമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫി പറഞ്ഞു. എല്ലാ…
Read More » -
Qatar
ഖത്തറിൽ ഇക്കോ-ഫ്രണ്ട്ലി ഗതാഗതമാർഗങ്ങൾക്ക് സ്വീകാര്യത വർധിക്കുന്നു
ഖത്തറിൽ തണുപ്പ് നിറഞ്ഞ കാലാവസ്ഥ എത്തിയതോടെ കൂടുതൽ ആളുകൾ പരിസ്ഥിതി സൗഹൃദ ഗതാഗതം, പ്രത്യേകിച്ച് ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നത് വീണ്ടുമാരംഭിച്ചു. താമസക്കാർക്ക് ഈ സംവിധാനം പ്രിയപ്പെട്ടതാണെന്ന് ഇതിൽ നിന്നും…
Read More »