MoI Qatar
-
Qatar
അപകടങ്ങൾ ഒഴിവാക്കാൻ സൈക്ലിസ്റ്റുകൾ ശ്രദ്ധിക്കേണ്ട നിയമങ്ങൾ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം
റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും സൈക്കിൾ അപകടങ്ങൾ കുറയ്ക്കുന്നതിനുമായി, ഗതാഗത നിയമങ്ങളും സുരക്ഷിതമായ റൈഡിംഗ് രീതികളും പാലിക്കാൻ ഖത്തറിലെ എല്ലാ സൈക്ലിസ്റ്റുകളോടും ആഭ്യന്തര മന്ത്രാലയം (MoI) ആവശ്യപ്പെട്ടു. എല്ലാ…
Read More » -
Qatar
വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഇനി എളുപ്പത്തിൽ കൈമാറ്റം ചെയ്യാം; മെട്രാഷ് ആപ്പിൽ പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം
ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വാഹനങ്ങളുടെ ഉടമസ്ഥാവകാശം ചെയ്യുന്ന സംവിധാനത്തിൽ ഒരു പ്രധാന അപ്ഡേറ്റ് പ്രഖ്യാപിച്ചു. ഈ സേവനം ഇപ്പോൾ മെട്രാഷ് മൊബൈൽ ആപ്പ്…
Read More » -
Qatar
മെസേജുകൾ എവിടെ നിന്ന് വരുന്നുവെന്നു പരിശോധിക്കാതെ അവയ്ക്ക് മറുപടി നൽകരുത്, ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്: ആഭ്യന്തര മന്ത്രാലയം
സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് സുരക്ഷിതരാവാൻ, മെസേജുകൾ എവിടെ നിന്ന് വന്നുവെന്ന് പരിശോധിക്കാതെ അവയ്ക്ക് മറുപടി നൽകുകയോ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്…
Read More » -
Qatar
ഇന്റർപോൾ നടത്തിയ പ്രത്യേക പരിശീലന പരിപാടിയിൽ പങ്കെടുത്ത് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ
ഫ്രാൻസിലെ ലിയോണിലുള്ള തങ്ങളുടെ ആസ്ഥാനത്ത് ഇന്റർപോൾ നടത്തിയ പ്രത്യേക പരിശീലന പരിപാടിയിൽ ആഭ്യന്തര മന്ത്രാലയത്തിലെ (MoI) നിരവധി ഉദ്യോഗസ്ഥർ പങ്കെടുത്തു. ശക്തമായ അന്താരാഷ്ട്ര സഹകരണം കെട്ടിപ്പടുക്കുന്നതിനും സുരക്ഷാ…
Read More » -
Qatar
ഇറാന്റെ മിസൈൽ ആക്രമണങ്ങളെ ഖത്തർ തടഞ്ഞതെങ്ങിനെ; വീഡിയോ ഡോക്യൂമെന്ററി പുറത്തിറക്കി പ്രതിരോധ മന്ത്രാലയം
2025 ജൂൺ 23-ന് നടത്തിയ സൈനിക നടപടിയെക്കുറിച്ചുള്ള ഒരു ചെറിയ ഡോക്യുമെന്ററി തിങ്കളാഴ്ച്ച ഖത്തർ പ്രതിരോധ മന്ത്രാലയം പുറത്തിറക്കി. ഇറാനിൽ നിന്ന് അൽ ഉദൈദ് വ്യോമതാവളത്തിലേക്ക് തൊടുത്തുവിട്ട…
Read More » -
Qatar
ഇറാനിയൻ മിസൈലുകളിൽ നിന്നുള്ള നാശനഷ്ടങ്ങളുടെ റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്ന കൗൺസിൽ ആദ്യയോഗം ചേർന്നു
ഇറാനിയൻ മിസൈലുകളിൽ നിന്നുള്ള നാശനഷ്ടങ്ങളുടെ റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്നതിനായി സിവിൽ ഡിഫൻസ് കൗൺസിൽ നിശ്ചയിച്ച നിയമങ്ങൾ നടപ്പിലാക്കുന്നതിനായി, നാഷണൽ കമാൻഡ് സെന്ററിൽ (എൻസിസി) ഒരു പ്രത്യേക സംഘം…
Read More » -
Qatar
മെട്രാഷ് ആപ്പിലും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും നിരവധി സുരക്ഷാ സേവനങ്ങൾ കൂട്ടിച്ചേർത്തു
മെട്രാഷ് ആപ്പിലും മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും ആഭ്യന്തര മന്ത്രാലയം നിരവധി പുതിയ സുരക്ഷാ സേവനങ്ങൾ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നടന്ന ഒരു ഓൺലൈൻ അവെർനസ് സെഷനിൽ സംസാരിച്ച ആഭ്യന്തര…
Read More » -
Qatar
ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർക്ക് പ്രധാനപ്പെട്ട അറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
ഖത്തറിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർ സ്കൂട്ടറുകൾക്കായി നിർമ്മിച്ച പാതകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും കാറുകൾക്കായുള്ള റോഡുകളിൽ സഞ്ചരിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം ഓർമപ്പെടുത്തി. മറ്റു വാഹനങ്ങളുള്ള റോഡുകളിൽ ഇലക്ട്രിക്…
Read More » -
Qatar
അൽ റയ്യാനിലെ കൊമേഴ്സ്യൽ കോംപ്ലക്സിൽ തീപിടുത്തം; സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്ന് ആഭ്യന്തര മന്ത്രാലയം
അൽ റയ്യാൻ പ്രദേശത്തെ ഒരു കൊമേഴ്സ്യൽ കോംപ്ലക്സിൽ ചെറിയ തോതിൽ തീപിടുത്തം ഉണ്ടായെന്നും അതിനെ നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസ് സേനക്ക് കഴിഞ്ഞതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എവിടെയാണ്…
Read More » -
Qatar
ജൂൺ 23ലെ എല്ലാ ട്രാഫിക്ക് നിയമലംഘനങ്ങളും റദ്ദാക്കും; പിഴ അടക്കേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രാലയം
2025 ജൂൺ 23 തിങ്കളാഴ്ച നടന്ന എല്ലാ ഗതാഗത നിയമലംഘനങ്ങളും ഒഴിവാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ജൂൺ 23നു രാജ്യത്തുടനീളം നടന്ന അസാധാരണ സംഭവങ്ങൾ കാരണം, ആ…
Read More »