BusinessQatar

എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ഞായറാഴ്ച അവധി

ഖത്തറിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ഈ ഞായറാഴ്ച (മാർച്ച് 5) അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) അറിയിച്ചു.

എല്ലാ ബാങ്ക് സ്ഥാപനങ്ങൾക്കും മാർച്ചിലെ ആദ്യ ഞായറാഴ്ച ഔദ്യോഗിക അവധിയായി പ്രഖ്യാപിക്കുന്ന 2009ലെ കാബിനറ്റ് തീരുമാനം 33 അനുസരിച്ചാണ് നടപടി. മാർച്ച് 5 എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ഔദ്യോഗിക അവധിയായിരിക്കുമെന്ന് QCB യുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!