WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

റമദാനിലെ സൂഖ് വാഖിഫ് പ്രവർത്തനസമയം അറിയാം

വിശുദ്ധ റമദാനിലെ സൂഖ് വാഖിഫ് മാർക്കറ്റ് പ്രവർത്തന സമയത്തിൽ മാറ്റമുണ്ടാകും. സൂഖ് വാഖിഫിലെ സ്റ്റോറുകൾ രാവിലെ 8 മുതൽ തുറക്കും. ഇഫ്താർ സമയം മുതൽ പുലർച്ചെ 1 വരേയും സ്റ്റോറുകൾ തുറന്നിരിക്കും. റെസ്റ്റോറൻ്റുകൾ ആകട്ടെ, ഇഫ്താർ സമയം മുതൽ സുബ്ഹി സമയം വരെ തുറന്നിരിക്കും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button