WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

സബാഹ് അഹമ്മദ് കോറിഡോർ വെള്ളിയാഴ്ച രാവിലെ 9 വരെ പൂർണ്ണമായും അടച്ചിടും

സബാഹ് അൽ അഹമ്മദ് കോറിഡോർ നാളെ (ജൂൺ 7) ഏഴ് മണിക്കൂർ പൂർണമായി അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു.

ജൂൺ 7 വെള്ളിയാഴ്ച പുലർച്ചെ 2 മുതൽ രാവിലെ 9 വരെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മുതൽ സൽവ റോഡ്, അൽ വാബ് എന്നിവിടങ്ങളിലേക്കുള്ള സബാഹ് അൽ അഹമ്മദ് കൊറിഡോറിൽ ഗതാഗതം പൂർണ്ണമായി അടച്ചിടും.

ദിശാസൂചനകൾ പാലിക്കാനും വേഗപരിധി പാലിക്കാനും വാഹനമോടിക്കുന്നവരോട് നിർദ്ദേശിക്കുന്നതായുണ് മന്ത്രാലയം വ്യക്തമാക്കി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button