Qatar
റമദാനിൽ സ്വകാര്യ മേഖലയിലെ ജോലി സമയത്തിൽ ഇളവ്
റമദാൻ മാസത്തിൽ ഖത്തറിൽ സ്വകാര്യ മേഖലയിലെ ജോലി സമയം പ്രതിവാരം 36 മണിക്കൂർ മാത്രമായിരിക്കണമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. പ്രതിദിനം 6 മണിക്കൂർ വീതമാണ് ഇത്.
ഇത് സംബന്ധിച്ച് നിയമം നേരത്തെ നിലവിലുണ്ട്. ലേബർ ലോ ആർട്ടിക്കിൾ 73 പ്രകാരമാണ് റമദാനിലെ തൊഴിൽ സമയ ഇളവ്. എന്നാൽ ഇത് പല കമ്പനികളും പാലിക്കുന്നില്ലെന്ന വ്യാപക പരാതിയും തൊഴിലാളികൾക്കിടയിൽ ഉണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ