Qatar
‘ക്യൂടീം’ ഓണാഘോഷം സംഘടിപ്പിച്ചു

ഖത്തറിലെ തിരൂർ മേഖലാ പ്രവാസികളുടെ കലാ സാംസ്കാരിക സേവന കൂട്ടായ്മയായ ‘ക്യൂടീം’ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. വിഭസമൃദ്ധമായ സദ്യയും ആകർഷകങ്ങളായ കലാപരിപാടികളും ആഘോഷങ്ങൾക്ക് മിഴിവേകി.
ബി ജി എം ട്രൂപ്പിന്റെ ഗാനമേളയും മാജിക്കും വിവിധ കലാകായികമത്സരങ്ങളും അതിഥികൾക്ക് ആവേശമേകി. കൺവീനർ ജിത്തുവിന്റെ നേതൃത്വത്തിൽ അമീൻ അന്നാര , ഇസ്മായിൽ കുറുമ്പടി , മുനീർ , നൗഫൽ , സാലിക്, ഇസ്മായിൽ വള്ളിയേങ്ങൽ, അഫ്സൽ, നൗഫിറ, ആരതി, ബിജേഷ്, ഫാസില, മുത്തു ICRC , റഷീദ്, സാബിക്, സുഹൈൽ, ഉമ്മർകുട്ടി, സഫ്വാൻ, അനീഷ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX