WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഖത്തറിൽ ധനകാര്യ സ്ഥാപനങ്ങൾക്കുള്ള ഈദ് അവധി പ്രഖ്യാപിച്ചു

ദോഹ: ബാങ്കുകൾ, എക്‌സ്‌ചേഞ്ച് സ്‌റ്റോറുകൾ, ഇൻഷുറൻസ് കമ്പനികൾ, ഫിനാൻസ്, ഇൻവെസ്റ്റ്‌മെന്റ്, ഫിനാൻഷ്യൽ അഡ്വൈസറികൾ എന്നിവയുൾപ്പെടെ രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും 2022 മെയ് 1 ഞായറാഴ്ച മുതൽ മെയ് 5 വ്യാഴം വരെ ഈദ് അൽ ഫിത്തർ അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.  

എല്ലാ ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും 2022 മെയ് 8 ഞായറാഴ്ച പൊതുജനങ്ങൾക്കായി സർവീസ് പുനരാരംഭിക്കുമെന്നും ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button