WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഖത്തർ പ്രവാസിയായിരുന്ന കണ്ണൂർ സ്വദേശി നാട്ടിൽ അന്തരിച്ചു

ദീർഘകാലം ഖത്തറിലുണ്ടായിരുന്ന മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു. കണ്ണൂർ എടയന്നൂർ കാനാട് റോഡിൽ ദാറുൽ അമാനിൽ സി.പി മുഹമ്മദ് സാദിഖ് (55) ആണ് മരിച്ചത്. ദീർഘകാലം ഖത്തറിലും ഒമാനിലെ കസബിലും പ്രവാസിയായിരുന്നു. 

ഭാര്യ ഷാഹിദ. മക്കൾ: ശസ്‌ന, ശഹൽന, ശബ്ന. പിതാവ് പരേതനായ സിറ്റി ഓടത്തിൽ മുസ്തഫ. മാതാവ് കുടുക്കിമൊട്ട ചൂലോട്ട് കല്ലിന്റവിട സഫിയ. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button