Qatarsports

യൂറോ കപ്പിൽ ഇക്കുറിയും ഔദ്യോഗിക പങ്കാളിയായി ഖത്തർ എയർവേയ്‌സ്

ജൂൺ 14 മുതൽ ജൂലൈ 14 വരെ ജർമ്മനിയിൽ നടക്കുന്ന യൂറോകപ്പിൽ ഇക്കുറിയും ഖത്തർ എയർവേയ്‌സ് ഔദ്യോഗിക എയർലൈൻ പങ്കാളിയാകും. 

UEFA EURO 2020-ൻ്റെ ഔദ്യോഗിക എയർലൈൻ പങ്കാളിയായാണ് യൂറോ കപ്പ് ചരിത്രത്തിലേക്ക് ഖത്തർ എയർവേയ്‌സിൻ്റെ പ്രവേശനം. 

ജർമ്മനിയിലെ 10 നഗരങ്ങളിലായി 51 മത്സരങ്ങൾ അരങ്ങേറുന്ന ടൂർണമെൻ്റിൻ്റെ 17-ാം പതിപ്പാണിത്.  

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button