QatarTravel

ഹമദ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്കായി ഖത്തർ എയർവേയ്‌സ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

ദോഹ: ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DOH) നിന്നും യാത്ര തിരിക്കുന്നവർ വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പ് മാത്രം വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു. ഇത് സംബന്ധിച്ച് എയർലൈൻ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.

​യാത്രയ്ക്കായി കൺഫേം ചെയ്ത ബുക്കിംഗ് ഉള്ളവർ മാത്രം വിമാനത്താവളത്തിലേക്ക് എത്തണമെന്നും കമ്പനി നിർദ്ദേശിച്ചു. യാത്രയ്ക്ക് മുൻപായി വിമാനത്തിന്റെ നിലവിലെ അവസ്ഥ ഖത്തർ എയർവേയ്‌സ് വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ദേശീയ വിമാനക്കമ്പനി അറിയിച്ചു.

Related Articles

Back to top button