Qatar

NMMC ഖത്തർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

NMMC ഖത്തർ മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് 21-11-2025 വെള്ളിയാഴ്ച രാവിലെ 7.00 മുതൽ 10.30 വരെ Yasmed മെഡിക്കൽ സെന്ററിൽ നടത്തി.
ക്യാമ്പിന്റെ ഉദ്ഘാടനം NMMC മഹല്ല് പ്രസിഡന്റ് അഷറഫ് വടകര നിർവഹിച്ചു.

ഖത്തറിലെ നിരവധി പ്രവാസികൾ ആരോഗ്യ പരിശോധനകൾക്കായി ക്യാമ്പിൽ പങ്കെടുത്തു. മെഡിക്കൽ സേവനം നൽകിയ മെഡിക്കൽ ടീമിനും, ക്യാമ്പ് വിജയകരമായി നടത്തുന്നതിൽ നിർണായക പങ്കുവഹിച്ച മെനേജ്‌മെന്റ് ടീമിനും, NMMC Qatar🇶🇦 ഉപഹാരം നൽകി ആദരിച്ചു.

ക്യാമ്പിനെ വിജയകരമാക്കുന്നതിൽ പങ്കാളികളായ എല്ലാ മെഡിക്കൽ സ്റ്റാഫിനും സന്നദ്ധ പ്രവർത്തകർക്കും സംഘടന നന്ദി അറിയിച്ചു.

Related Articles

Back to top button