നസീം മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “നസീം ഹ്യൂമൻസ്” ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ജൂലൈ 14 വെള്ളിയാഴ്ച രാവിലെ 7 മുതൽ ഉച്ച തിരിഞ്ഞ് 3 വരെ അൽ ഹിലാലിലെ നസീം മെഡിക്കൽ സെന്റർ വേദിയിൽ നടക്കും. ക്യാമ്പ് വളണ്ടിയർ ചെയ്യാനും രക്തദാനത്തിനും താല്പര്യമുള്ളവർ ഈ ഗൂഗിൾ ഫോം പൂരിപ്പിച്ച് നൽകണം
https://forms.gle/uRsSyoCYNJzQGMYv6
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KEKqAE6evvwAVoZC0kJ31r