QatarTravel

വിദേശത്തുള്ള ഖത്തർ പൗരന്മാർക്ക് നിർദ്ദേശവുമായി മന്ത്രാലയം

ആഗോളതലത്തിലുണ്ടായ സാങ്കേതിക പ്രശ്‌നങ്ങൾ നിരവധി വിമാനത്താവളങ്ങളിലെ ഫ്ലൈറ്റുകളെ ബാധിക്കുന്നതിനാൽ, വിദേശത്തുള്ള ഖത്തർ പൗരന്മാർക്ക് അവരുടെ വിമാനങ്ങളുടെ നില സ്ഥിരീകരിക്കാൻ തങ്ങളുടെ എയർലൈനുകളുമായി ബന്ധപ്പെടാൻ വിദേശകാര്യ മന്ത്രാലയം (MoFA) നിർദ്ദേശിച്ചു. 

https://twitter.com/MofaQatar_AR/status/1814319350209229224?t=CZBHgkagBirtSoICYbH9Mw&s=19

അടിയന്തിര സാഹചര്യങ്ങളിൽ, എംബസിയുമായി ബന്ധപ്പെടാനോ ഇനിപ്പറയുന്ന എമർജൻസി നമ്പറുകൾ ഉപയോഗിക്കാൻ മന്ത്രാലയം പൗരന്മാരോട് അഭ്യർത്ഥിച്ചു

 • +974 4011 1104

 • +974 4011 1140

 • +974 4011 1000

 • ടോൾ ഫ്രീ നമ്പർ: 00800 0800 0100

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button