വിശുദ്ധ റമദാൻ മാസത്തിൽ അനുവദനീയമായ പരമാവധി ജോലി സമയം വ്യക്തമാക്കി ഖത്തറിലെ തൊഴിൽ മന്ത്രാലയം. റമദാനിലെ പരമാവധി ജോലി സമയം ആഴ്ചയിൽ 36 മണിക്കൂറും ദിവസത്തിൽ 6 മണിക്കൂറും ആയിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ (73) പ്രകാരം തൊഴിലുടമകൾ ജോലി സമയത്തിൽ നിയന്ത്രണം വരുത്താൻ ബാധ്യസ്ഥരാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD