Qatar

ഈദ് നമസ്കാരം 610 കേന്ദ്രങ്ങളിൽ; രാവിലെ 5:01 ന് തുടങ്ങും

ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം ഈദ് അൽ അദ്ഹ നമസ്‌കാരത്തിനായുള്ള 610 ഓളം പള്ളികളുടെയും പ്രാർത്ഥനാ മൈതാനങ്ങളുടെയും ഒരു ലിസ്റ്റ് പുറത്തിറക്കി. രാവിലെ 5.01ന് പെരുന്നാൾ നമസ്‌കാരം നടക്കും. ലിസ്റ്റ് ഇവിടെ ലഭ്യമാണ് – islam.qa/EdD44

ഈദ് അൽ അദ്ഹ പ്രാർത്ഥന നടത്തുന്ന പള്ളികളുടെയും പ്രാർത്ഥനാ മൈതാനങ്ങളുടെയും പേര്, നമ്പർ, ലൊക്കേഷൻ എന്നിവ ഉൾപ്പെടുന്ന ഈ ലിസ്റ്റ് മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ലഭ്യമാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button