Qatar
മെസ്സി മാജിക്കും വിജയാരവവും നേരിൽ കണ്ട ത്രില്ലിൽ ഖൽഫാൻ
ദോഹ: ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടർ ഫൈനലിലെ രണ്ടാം മത്സരത്തിൽ അർജന്റീന ഓസ്‌ട്രേലിയയെ തകർത്ത വിജയാരവം മുഴങ്ങിയ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലെ മത്സരം
നേരിൽ കണ്ട ത്രില്ലിലാണ് കാസറഗോഡ് വലിയ പറമ്പ് പന്ത്രണ്ടിൽ സ്വദേശിയും പടന്ന എം ആർ വി എച് സ് സ് +1 വിദ്യാർത്ഥിയുമായ മുഹമ്മദ് ഖൽഫാൻ.
പാണ്ട്യാല ക്ലബ് വാട്സാപ്പ് ഗ്രൂപ്പിൽ ഖൽഫാൻ്റെ ഇഷ്ട ടീമിന്റെ കളികാണാനുള്ള ആഗ്രഹം ചർച്ചയായതോടെയാണ് ഗ്രൂപ്പിലെ അംഗങ്ങളും സുഹൃത്തുക്കളും കൈകോർത്ത് ഇങ്ങനെ അവസരമൊരുക്കിയത്. കാസർകോട് പന്ത്രണ്ടിൽ സൂപ്പർ സ്റ്റാർ ക്ലബ്ബ് ജൂനിയർ ടീമംഗവുമാണ് ഖൽഫാൻ.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB