ഖത്തറിൽ 2023 ജൂലൈ മാസത്തെ ഇന്ധന വില ഖത്തർ എനർജി പ്രഖ്യാപിച്ചു. പ്രീമിയം പെട്രോൾ, സൂപ്പർ പെട്രോൾ, ഡീസൽ എന്നിവയുടെ വില ജൂണിലേതിന് സമാനമായി മാറ്റമില്ലാതെ തുടരുന്നു. പ്രീമിയം പെട്രോളിന്റെ വില QR 1.95 ഉം, സൂപ്പർ പെട്രോളിന് QR 2.10 ഉം,ഡീസലിന് 2.05 QR ഉം ആണ് ഈ മാസവും വില.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi