Job VacancyQatar
ഖത്തർ സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി ഒഴിവുകൾ; വിസ ലഭ്യമാണ്

ഖത്തറിലെ സോഫ്റ്റ്വെയർ കമ്പനിയിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക് യോഗ്യരായ ഡെവലപർമാരെ ആവശ്യമുണ്ട്. കമ്പനി വിസ ലഭ്യമാണ്.
Angular developer – min 2 years experience
.Net developer – min 2 years
Database engineer – min 2 years
യോഗ്യരായവർ abhijith.sr@travvise.com എന്ന മെയിലിലേക്ക് റെസ്യൂമേകൾ അയക്കണം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KEKqAE6evvwAVoZC0kJ31r