Qatar
ഇന്ത്യൻ എംബസ്സി ഇന്ന് പ്രവർത്തിക്കില്ല
ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസ്സിക്ക് ഇന്ന് അവധി. മുഹറം പ്രമാണിച്ച് വ്യാഴാഴ്ച എംബസ്സി ഓഫിസ് അടഞ്ഞു കിടക്കുമെന്നു ഇന്ത്യൻ എംബസ്സി ട്വിറ്ററിൽ അറിയിച്ചു.
Announcement: pic.twitter.com/FtXLeZ6K04
— India in Qatar (@IndEmbDoha) August 18, 2021