WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
IndiaQatar

റിപ്പബ്ലിക് ദിനം ആഘോഷിച്ച് ദോഹ ഇന്ത്യൻ എംബസി

75-ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനം ഇന്ന് രാവിലെ ദോഹയിലെ ഇന്ത്യൻ എംബസി ആസ്ഥാനത്ത് 500-ലധികം ഇന്ത്യക്കാരുടെ പങ്കാളിത്തത്തോടെ ആഘോഷിച്ചു. ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഇന്ത്യൻ കൾച്ചറൽ സെൻ്റർ (ഐസിസി) പരിസരത്ത് ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശീയ ഗാനാലാപനവും മറ്റ് സാംസ്കാരിക പ്രകടനങ്ങളും അംബാസഡറുടെ പ്രസംഗവും നടന്നു. തദവസരത്തിൽ, ഐസിസി ഡിജിറ്റൽ ന്യൂസ് ലെറ്ററും അംബാസഡർ പുറത്തിറക്കി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button