Qatar
ഹോട്ട് എൻ കൂളിന്റെ ഉമ്മ് സലാൽ ഔട്ട്ലെറ്റ് ഉടൻ തുറക്കും
ഖത്തറിലെ ഏറ്റവും വലിയ റസ്റ്ററന്റ് ശൃംഖലയായ ഹോട്ട് എൻ കൂളിന്റെ പുതിയ ഔട്ട്‌ലെറ്റ് ഉമ്മ് സലാലിൽ ഉടൻ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഖത്തറിൽ അതിവേഗം വികസിക്കുന്ന ഖത്തറിലെ റസ്റ്ററന്റ് വിപണിയിലെ പുതിയ അധ്യായമാണ് ഉമ്മ് സലാലിൽ ജോലി പൂർത്തിയായ ഔട്ട്‌ലെറ്റ്. ഗൾഫ് മേഖലയിൽ ഏറ്റവും ജനപ്രിയമായ വിഭവങ്ങൾ കൊണ്ട് ശ്രദ്ധേയമായ ഹോട്ട് ൻ കൂളിന്റെ പുതിയ ശാഖയും മേഖലയിലെ ഭക്ഷണപ്രേമികൾക്കിടയിൽ ഏറെ ആകർഷണം ഉയർത്തുന്നു. ഈയിടെ പുറത്തിറക്കിയ ഹോട്ട് എൻ കൂളിന്റ ഫുഡ് ഡെലിവറി മൊബൈൽ ആപ്പും ഉപഭോക്താക്കൾക്കിടയിൽ ശ്രദ്ധേയമായിരുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5