Qatar

വലിയ പെരുന്നാളിന് വൻ രുചികൾ മാത്രം; ഹോട്ട് &കൂൾ റസ്റ്ററന്റുകൾ ഒരുങ്ങി

ഈദുൽ അദ്ഹ ആഘോഷമാക്കാനായി ഖത്തറിലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ ഹോട്ട് ആൻഡ് കൂൾ ഒരുങ്ങി. ആഘോഷകാലത്തേക്ക് നിരവധി സ്‌പെഷ്യൽ വിഭവങ്ങളാണ് റസ്റ്ററന്റ് ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്.

ഈദ് സ്‌പെഷ്യലായി, തലശ്ശേരി ചിക്കൻ ദം ബിരിയാണി, മട്ടൻ ദം ബിരിയാണി, ഗ്രിൽഡ് ചിക്കൻ, ഒപ്പം അൽസ, പായസം, വടക്കാൻ മലബാറിന്റെ അതിമധുരമായ മുട്ടമാലയും ഉൾപ്പെടെയുള്ള പാക്കേജ് 20 മുതൽ 26 റിയാൽ നിരക്കിൽ ലഭ്യമായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. 

പുതുതായി അവതരിപ്പിക്കുന്ന ജ്യൂസുകൾ, മൊജിറ്റോകൾ എന്നിവയും ഹോട്ട് &കൂളിന്റെ ഉപഭോക്താക്കൾക്കായി പെരുന്നാൾ ദിനം സമൃദ്ധമാക്കും. 

പാർട്ടി ഓർഡറുകൾക്കും, ഡെലിവറിക്കും മുൻകൂർ ബുക്കിംഗ് സൗകര്യം ലഭ്യമാണ്.

കുടുംബങ്ങളേയും ബാച്ചിലേഴ്സിനേയും ഒരുപോലെ സ്വാഗതം ചെയ്യുന്ന ആമ്പിയൻസിൽ വിശാലമായ ഡൈനിങ് സൗകര്യമുള്ള ഔട്ലറ്റുകളാണ് ഹോട്ട് ആൻഡ് കൂളിന്റെ സവിശേഷത. 

24X7 ഡെലിവറി ലഭ്യമാക്കുന്ന റസ്റ്ററന്റിൽ അഡ്വാൻസ് ബുക്കിംങിന് ഇപ്പൊൾ തന്നെ വിളിക്കാമെന്ന് മാനേജ്‌മെന്റ് ടീം പറഞ്ഞു.

ബുക്കിങ്ങിന്: 4444 5044 5999 5044, അബുഹമൂർ, ഗോൾഡ് പ്ലാസ.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button