Qatar
ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാഹെസ് സ്റ്റേഷൻ നാളെ മുതൽ തുറക്കും
![](https://qatarmalayalees.com/wp-content/uploads/2022/01/image_editor_output_image461202917-1642527041499-780x470.jpg)
ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാഹെസ് സ്റ്റേഷൻ നാളെ (ജനുവരി 19) മുതൽ വീണ്ടും തുറക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. വാഹന പരിശോധന, പുതുക്കൽ, ഉടമസ്ഥാവകാശം കൈമാറ്റം എന്നിവ ഉൾപ്പെടെ നിരവധി സേവനങ്ങൾ സ്റ്റേഷനിൽ ലഭ്യമാകും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് സ്റ്റേഷന്റെ പ്രവർത്തനം.