WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഖത്തർ സ്‌കൂൾ ആദ്യ സെമസ്റ്റർ പരീക്ഷകൾ നവംബർ 6 മുതൽ

ദേശീയ മാനദണ്ഡങ്ങൾ പിന്തുടരുന്ന സ്വകാര്യ സ്‌കൂളുകൾ ഉൾപ്പെടെയുള്ള പൊതുവിദ്യാലയങ്ങളിൽ (ഡേ, അഡൽറ്റ് എഡ്യൂക്കേഷൻ) 1 മുതൽ 12 വരെയുള്ള ക്ലാസുകളുടെ 2022 – 2023 അക്കാഡമിക്ക് ഇയർ ആദ്യ സെമസ്റ്റർ പരീക്ഷ ഷെഡ്യൂളുകൾ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) പ്രഖ്യാപിച്ചു.

പരീക്ഷകൾ 2022 നവംബർ 6 ഞായറാഴ്‌ച ആരംഭിച്ച് നവംബർ 16 ന് അവസാനിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ആദ്യ സെമസ്റ്റർ അവധിയുടെ അവസാനം ടെസ്റ്റുകൾ പൂർത്തിയാക്കിയ ശേഷം ആരംഭിക്കും.

കൂടാതെ, MoEHE-യുടെ സ്റ്റുഡന്റ് ഇവാലുവേഷൻ ഡിപ്പാർട്ട്‌മെന്റ് ഈ അക്കാദമിക് ടെസ്റ്റുകളുടെ വിശദമായ ഷെഡ്യൂളുകൾ സ്‌കൂളുകൾക്ക് സമർപ്പിച്ചിട്ടുണ്ട്. കോഴ്‌സ് മെറ്റീരിയലുകൾ ഉൾപ്പെടെയുള്ളവയും നൽകിയിട്ടുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/KQUGnSTIOYmG9WLSJb6RMi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button