ഖത്തറിൽ 500-ലധികം ഈദ് പ്രാർത്ഥന കേന്ദ്രങ്ങൾ; നമസ്കാരം പുലർച്ചെ 5.12 ന്
ഖത്തറിലുടനീളമുള്ള 500-ലധികം പള്ളികളിലും പ്രാർത്ഥനാ മൈതാനങ്ങളിലും ഈദുൽ ഫിത്തർ ദിനത്തിൽ പുലർച്ചെ 5.12 ന് പ്രാർത്ഥന നമസ്‌കാരം നടക്കുമെന്ന് എൻഡോവ്‌മെന്റ്, ഇസ്ലാമിക കാര്യ മന്ത്രാലയം (ഔഖാഫ്) അറിയിച്ചു.
https://www.islam.gov.qa/PDF/Eid-Pray1443.pdf എന്ന വിലാസത്തിൽ, ഈദ് പള്ളികളുടെയും പ്രാർത്ഥനാ മൈതാനങ്ങളുടെയും പട്ടിക മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇസ്‌ഗാവ, ഉമ്മുൽ സെനീം, അൽ സലാത അൽ ജദീദ്, ഉമ്മു സലാൽ അലി, ഉമ്മു സലാൽ മുഹമ്മദ്, ഉമ്മു ഗുവൈലിന, ഉമ്മു ഖാൻ, ഉമ്മു ലെഖ്ബ, ബിൻ ഒമ്രാൻ, ബിൻ മഹ്മൂദ്, ബു സിദ്ര, അൽ തുമാമ തുടങ്ങി വിവിധ മേഖലകളിൽ ഈദ് നമസ്‌കാരം നടക്കും.
മറ്റു പ്രധാന ഈദ് ഗാഹ് കേന്ദ്രങ്ങൾ: അൽ ജുമൈലിയ, അൽ ഖറൈത്തിയാത്, അൽ ജെറിയാൻ, അൽ ഹുവൈല, അൽ ഖരാറ, അൽ ഖാലിദിയ, അൽ ഖർസ, അൽ ഖീസ, അൽ ദഫ്ന, അൽ ദോഹ അൽ ജദീദ്, അൽ താക്കിറ, അൽ സൗദാൻ, അൽ സൈലിയ, അൽ ഷിഹാനിയ, അൽ എബ്, ദി പേൾ -ഖത്തർ, അൽ മുറ, അൽ മെസ്സില, അൽ മിർഖാബ് അൽ ജദീദ്, അൽ മെഷാഫ്, അൽ മമൂറ, ഇൻഡസ്ട്രിയൽ ഏരിയ, അൽ നജാദ, അൽ ഹിലാൽ, അൽ വജ്ബ, അൽ ഖോർ, അൽ ദുഹൈൽ, അൽ റയ്യാൻ അൽ ജദീദ്, അൽ റയ്യാൻ അൽ ഖദീം, അൽ റയ്യാൻ അൽ ഖദീം സദ്ദ്, സിമൈസ്മ, അൽ സൈലിയ, അൽ ഷമാൽ, അൽ അസീസിയ, ബാനി ഹാജർ, ബു സംര, ബു സിദ്ര, ദുഖാൻ, റാസ് ലഫാൻ, റൗദത്ത് അൽ ഹമാമ, റൗദത്ത് അൽ ഖൈൽ, റൗദത്ത് അൽ ഫാർസ്, റൗദത്ത് അബ അൽ ഹീരൻ, സിമൈസ്മ, ഒനൈസ, ഫിരീജ് നാസർ, ഫിരീജ് ബിൻ ദിർഹം, ഫിരീജ് അൽ മനാസീർ, ഫിരീജ് അബ്ദുൾ അസീസ്, ലീബൈബ്, ലെഗ്തൈഫിയ, മെറൈഖ്, മെസൈദ്, മെസൈമീർ, മഷീർഇബ്, നുഐജ, വാദി അൽ സെയിൽ, ഐൻ ഖാലിദ്, അൽ ഗാനേം അൽ ജദീദ്, അൽ ഘ റാഫ, ഫിരീജ് ബിൻ ഒമർ, അൽ ലുഖ്ത, മദീനത്ത് അൽ ഷമാൽ, മദീനത്ത് ഖലീഫ സൗത്ത്, മദീനത്ത് ഖലീഫ നോർത്ത്, അൽ മതർ ഖദീം, ഹമദ് ഇന്റർനാഷണൽ എയർപോർട്ട്, മുഐതർ സൗത്ത്, മുഐതർ നോർത്ത്, അൽ നജ്മ, അൽ വക്ര, അൽ വുകെയർ.