Qatar
ഗാസയിലെ കുട്ടികൾക്കായി ‘ഈദ് ഗിഫ്റ്റ്’ ക്യാമ്പയിൻ ആരംഭിച്ച് ഖത്തർ ഫൗണ്ടേഷൻ
ഖത്തർ ഫൗണ്ടേഷൻ്റെ ചെയർപേഴ്‌സൺ, ഷെയ്ഖ മോസ ബിൻത് നാസർ, 2024 ഏപ്രിൽ 1 തിങ്കളാഴ്ച ഗാസയിലെ കുട്ടികളെ സഹായിക്കുന്നതിനായി ‘ഈദ് ഗിഫ്റ്റ്’ കാമ്പെയ്ൻ ആരംഭിക്കുമെന്ന് അറിയിച്ചു.
ഗാസയിലെ ഞങ്ങളുടെ സഹോദരീസഹോദരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച്, ഇന്ന് ഞങ്ങൾ അവിടെയുള്ള കുട്ടികൾക്കായി ‘ഈദ് ഗിഫ്റ്റ്’ കാമ്പെയ്ൻ ആരംഭിക്കുന്നു. റമദാൻ 24 മുതൽ ഈദുൽ ഫിത്തറിൻ്റെ ആദ്യ ദിവസം വരെ അൽ-മുജാദില സെൻ്റർ ആൻഡ് മോസ്‌ക്, അൽ-മിനറെറ്റീൻ (എജ്യുക്കേഷൻ സിറ്റി മോസ്‌ക്) എന്നിവിടങ്ങളിലെ കളക്ഷൻ പോയിൻ്റുകളിൽ സംഭാവനകൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5