WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ബലി പെരുന്നാൾ ജൂൺ 28 ന്

നാളെ, ജൂൺ 19, 2023, ഹിജ്‌റി മാസമായ ദുൽഹിജ്ജയുടെ ആദ്യ ദിവസമാണെന്നും, 2023 ജൂൺ 28 ബുധനാഴ്ച ഈദുൽ അദ്ഹ ആഘോഷിക്കുമെന്നും സൗദി അറേബ്യ അറിയിച്ചു. അറഫാ ജൂൺ 27 ചൊവ്വാഴ്ചയായിരിക്കും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button