Qatar
ദിലീപ് ഇന്ന് ഖത്തറിൽ

ദോഹ: വോയിസ് ഓഫ് സത്യനാഥൻ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനിമാതാരം ദിലീപ് ഇന്ന് ഖത്തറിലെത്തുന്നു. അബു-സിദ്ര ലുലു മാളിൽ വൈകുന്നേരം 6 മണിക്ക് നടക്കുന്ന പ്രത്യേക പരിപാടി, “ഹാൻഡ്ഷേക്ക് വിത്ത് വോയിസ് ഓഫ് സത്യനാഥനിൽ” ദിലീപും സഹപ്രവർത്തകരും ആരാധകരുമായി സംവാദിക്കും. ഖത്തർ ദിലീപ് ഫാൻസ് അസോസിയേഷനും ലെ എക്സ്പർട്ട് ഇവന്റ്സും റേഡിയോ മലയാളവും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KEKqAE6evvwAVoZC0kJ31r