Qatar
ദർബ് അൽ സായിയിലെ പരിപാടികൾ ഒരാഴ്ച്ച കൂടി നീട്ടി
ദേശീയ ദിനാഘോഷങ്ങൾക്കായുള്ള സുപ്രീം കമ്മിറ്റി ദർബ് അൽ സായിയിലെ പ്രവർത്തനങ്ങൾ 2023 ഡിസംബർ 23 ശനിയാഴ്ച വരെ, ഒരാഴ്ച്ച കൂടി നീട്ടുന്നതായി അറിയിച്ചു.
പൊതുജനങ്ങളുടെ ആവശ്യവും വേദിയിലെ സാംസ്കാരിക പൈതൃക പരിപാടികളോടുള്ള താൽപര്യവും കണക്കിലെടുത്താണ് നീട്ടിയതെന്ന് സംഘാടകർ പറഞ്ഞു.
ദിവസവും ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെ ദർബ് അൽ സായി സന്ദർശകരെ സ്വീകരിക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv