WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

കോർണിഷ് റോഡ് ഇന്ന് രാത്രി മുതൽ അടച്ചിടും

ഫെബ്രുവരി 15 ഇന്ന് രാത്രി മുതൽ നാളെ വരെ ദോഹ കോർണിഷ് റോഡ് താൽക്കാലികമായി അടച്ചിടും. ഇന്ന് രാത്രി 11 മണി മുതൽ ഫെബ്രുവരി 16 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി വരെയാണ് റോഡ് അടച്ചിടുക. ഉരീദു ദോഹ മാരത്തണിൻ്റെ ഭാഗമായാണ് റോഡ് അടച്ചിടുന്നത്.

വാഹനമോടിക്കുന്നവർ ഇതര റൂട്ടുകളിൽ പോകാനും ദിശാസൂചനകൾ പാലിക്കാനും അധികൃതർ നിർദ്ദേശിച്ചു. കൂടുതൽ മാർഗ്ഗനിർദ്ദേശത്തിനായി മന്ത്രാലയം ഒരു മാപ്പും നൽകിയിട്ടുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button