WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Hot NewsQatar

കോർണിഷ് വീണ്ടും തുറക്കുന്നു

നവംബർ 1 മുതൽ വാഹന പ്രവേശനം നിയന്ത്രിച്ചിരുന്ന ദോഹ കോർണിഷ് ഇപ്പോൾ ഭാഗികമായി ഗതാഗതത്തിനായി തുറന്നിട്ടുണ്ട്. ഡിസംബർ 25 ന് പൂർണ്ണമായും തുറക്കുമെന്ന് സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി തിങ്കളാഴ്ച അറിയിച്ചു.

ഫിഫ ലോകകപ്പ് ഖത്തറിനായി കാൽനടയാത്രക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയ നടത്തിയ തെരുവ് ഡിസംബർ 19, ഇന്ന്, മുതൽ ഷെറാട്ടൺ കവല മുതൽ റാസ് അബു അബൗദ് കവല വരെയുള്ള ഒരു ദിശയിൽ ഭാഗികമായി വീണ്ടും തുറന്നിട്ടുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button