Technology
-
ഭയം ഉണ്ട്; എഐ കൂടുതൽ ജോലികൾ ഏറ്റെടുക്കും; ഖത്തറിൽ സാം ആൾട്ട്മാൻ
ദോഹ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ലോകത്തിന് വലിയ പോസിറ്റീവുകൾ സൃഷ്ടിക്കാൻ കഴിയുമെന്നും കാലാവസ്ഥാ വ്യതിയാനം, വിദ്യാഭ്യാസം, രോഗങ്ങൾ തുടങ്ങി സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന…
Read More » -
ഹമദ് മെഡിക്കൽ കോർപ്പറേഷൻ ഡിസ്ട്രിക്ട് കൂളിംഗ് സംവിധാനത്തിന് അംഗീകാരം നൽകിയതായി കഹ്റാമ
ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) ഡിസ്ട്രിക്ട് കൂളിംഗ് സംവിധാനത്തിന് അംഗീകാരം നൽകിയതായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്റാമ) അറിയിച്ചു. ഉയർന്ന വിശ്വാസ്യതയും ജില്ലാ…
Read More » -
ശ്രദ്ധേയമായി ഖത്തരി പൗരന്റെ “സ്മാർട്ട് നിസ്കാരപ്പായ”
ഖത്തറി സാങ്കേതിക വിദഗ്ധൻ അബ്ദുൾറഹ്മാൻ ഖാമിസിന്റെ ‘സ്മാർട്ട് എഡ്യൂക്കേഷനൽ പ്രെയർ റഗ്ഗിന്’ വീണ്ടും അംഗീകാരത്തിളക്കം. പുതിയ മുസ്ലീങ്ങളെയും കുട്ടികളെയും എങ്ങനെ നിസ്കരിക്കണമെന്നു പഠിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ലോകത്തിലെ ആദ്യത്തെ…
Read More » -
ആപ്പിൾ ഉപയോക്താക്കൾക്ക് ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി മുന്നറിയിപ്പ്
ആപ്പിൾ ഡിവൈസുകളിൽ ഗുരുതരമായ സുരക്ഷാ പാളിച്ചകൾ കണ്ടെത്തിയതായി കമ്പനി അറിയിച്ച പശ്ചാത്തലത്തിൽ ആപ്പിൾ ഉപയോക്താക്കൾ ഉടൻ തന്നെ അവരുടെ ഉപകരണങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് ഖത്തറിലെ നാഷണൽ സൈബർ…
Read More » -
“ട്രേഡിംഗ് കളറന്റ്,” ശ്രദ്ധേയമായി ഈ ഖത്തരി മൊബൈൽ ആപ്പ്
ഖത്തറിൽ സ്ഥാപിതമായതും വികസിപ്പിച്ചതുമായ ട്രേഡിംഗ് കളറന്റ്, ചുരുങ്ങിയ കാലത്തിനുള്ളിൽ മേഖലയിലാകെ ശ്രദ്ധേയമായ മൊബൈൽ ആപ്ലിക്കേഷൻ ആണ്. അതിന്റെ കേന്ദ്രത്തിൽ, നൂതന തന്ത്രങ്ങളിലൂടെ അച്ചടി വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന…
Read More » -
അലർട്ട്: ഖത്തറിൽ പകുതിയിലേറെ ജോലികൾ ഓട്ടോമേഷൻ വിഴുങ്ങും
ഖത്തറിലെ 52% ജോലികളും ഓട്ടോമേഷന് വിധേയമാകുമെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ റിപ്പോർട്ട്. അന്താരാഷ്ട്ര സർക്കാരിതര സംഘടനയുടെ കണക്കനുസരിച്ച്, ബഹ്റൈനിലെയും സൗദി അറേബ്യയിലെയും 46% തൊഴിൽ പ്രവർത്തനങ്ങളും വരും…
Read More » -
എഐ സാങ്കേതിക വിദ്യ ഉൾപ്പെടുത്തി ഖത്തർ നീതിന്യായ വകുപ്പ്
ഖത്തർ നാഷണൽ വിഷൻ 2030 ന്റെ ഭാഗമായി, വേഗത്തിലുള്ള നീതി നടപ്പാക്കൽ സാധ്യമാക്കാനായി പബ്ലിക് പ്രോസിക്യൂഷൻ അതിന്റെ പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ ഉപയോഗം ആരംഭിച്ചതായി വ്യാഴാഴ്ച…
Read More » -
ഖത്തറിന്റർ 97% വും സോഷ്യൽ മീഡിയയിൽ
ഖത്തറിലെ 2.62 ദശലക്ഷം ആളുകൾ – മൊത്തം ജനസംഖ്യയുടെ 96.8%- സോഷ്യൽ മീഡിയയിൽ സജീവമാണെന്നു ഓൺലൈൻ റഫറൻസ് ലൈബ്രറി ഡാറ്റ റിപ്പോർട്ട് പറയുന്നു. റിപ്പോർട്ട് അനുസരിച്ച്, 2023…
Read More » -
ലോകത്തെ ഏറ്റവും വലിയ ടെക്നോളജി സമ്മേളനത്തിന് ആതിഥ്യമരുളാൻ ഖത്തർ
ലോകത്തെ ഏറ്റവും വലിയ സാങ്കേതിക സമ്മേളനമായ “വെബ് ഉച്ചകോടി 2024 (Web Summit 2024)” 2024 മാർച്ചിൽ ഖത്തറിൽ നടത്തുമെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം…
Read More » -
റമദാന്റെ മറവിൽ ഖത്തറിൽ സൈബർ തട്ടിപ്പ്
ഖത്തറിൽ റമദാൻ മാസത്തെ മുതലെടുത്ത് വ്യാജ നിക്ഷേപ കാമ്പെയ്നുകളും കിഴിവുകളും അവകാശപെടുന്ന സൈബർ ഫിഷിംഗ് തട്ടിപ്പുകൾ നടക്കുന്നതായി നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി (NCSA) മുന്നറിയിപ്പ് നൽകി.…
Read More »