sports
-
ഗ്രൂപ്പ് ഇ യിൽ അട്ടിമറി ജേതാക്കളായി ജപ്പാൻ; സ്പെയിനും പ്രീ-ക്വാർട്ടറിൽ
അടിമുടി നാടകീയതകൾക്കൊടുവിൽ ഗ്രൂപ്പ് ഇ യിലെ അവസാന റൌണ്ട് മത്സരങ്ങളിൽ നിന്ന് ജപ്പാനും സ്പെയിനും പ്രീ-ക്വാർട്ടറിൽ. യൂറോപ്യൻ കരുത്തരായ ജർമ്മനി പുറത്തായത് ലോകകപ്പിലെ മറ്റൊരു അട്ടിമറിയായി. ഇന്നലെ…
Read More » -
4 ഗോളിന് ജയിച്ചിട്ടും രക്ഷയില്ലാതെ ജർമ്മനി; പുറത്ത്
ഇന്നലെ അൽ ബൈത്തിൽ നടന്ന ഗ്രൂപ്പ് ഇ യിലെ അവസാന റൌണ്ട് ആവേശകരമായ മത്സരത്തിൽ 4-2 ന് ജർമ്മനി കോസ്റ്ററിക്കയെ തോൽപിച്ചു. എന്നാൽ നാല് തവണ ചാമ്പ്യൻമാർക്ക്…
Read More » -
ഗ്രൂപ്പ് എഫിലെ അട്ടിമറി രാജാവായി മൊറോക്കോ; ക്രൊയേഷ്യയും പ്രീ-ക്വാർട്ടറിൽ; ബെൽജിയം പുറത്ത്
വ്യാഴാഴ്ച അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാനഡയെ 2-1 ന് തകർത്ത് മൊറോക്കോ ഗ്രൂപ്പ് എഫിലെ അട്ടിമറി ഒന്നാമന്മാരായി. ഹാഫ് ടൈമിൽ തന്നെ 3 ഗോളുകളും…
Read More » -
സൗദിയെ തകർത്തെങ്കിലും ഹൃദയം തകർന്ന് മെക്സിക്കോ; പ്രീ-ക്വാർട്ടർ ചിത്രം ഇതുവരെ
ഖത്തർ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി ഇന്നലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ മെക്സിക്കോ സൗദി അറേബ്യയെ 2-1 ന് തോൽപിച്ചു. എന്നാൽ കളിയുടെ മരണ നിമിഷങ്ങളിൽ…
Read More » -
974 ൽ കണ്ടത് അർജന്റീനിയൻ കളിയഴക്; നോക്ക് ഔട്ടിൽ ഓസ്ട്രേലിയക്കെതിരെ
സൗദി അറേബ്യയുമായുള്ള അട്ടിമറി പരാജയം ഒന്ന് കൊണ്ട് മാത്രം ഗ്രൂപ്പ് ഫലം അറിയാൻ അവസാന മൽസരം വരെ കാത്ത് നിൽക്കേണ്ടി വന്ന അർജന്റീനയ്ക്ക് ഇന്നലെ രാജകീയമായ പ്രീ-ക്വാർട്ടർ…
Read More » -
ഫ്രാൻസിനെ അട്ടിമറിച്ച് ടുണീഷ്യ; എങ്കിലും പുറത്ത്; ഡെന്മാർക്കിനെ തകർത്ത് ഓസ്ട്രേലിയ പ്രീ-ക്വാർട്ടറിൽ
ഇന്ന് അൽ റയ്യാനിൽ നടന്ന ഗ്രൂപ് ഡി അവസാന റൌണ്ട് മൽസരത്തിൽ ഫ്രാൻസിനെ അട്ടിമറിച്ച് ടുണീഷ്യ ഖത്തർ 2022ലെ അവരുടെ ആദ്യത്തെയും അവസാനത്തെതുമായ വിജയം കരസ്ഥമാക്കി. അതേസമയം…
Read More » -
വിമർശനങ്ങളെ ഉൾക്കൊള്ളുന്നു; ലോകകപ്പ് ഫ്രാൻസ് നേടും: സുപ്രീം കമ്മറ്റി സെക്രട്ടറി ഹസൻ അൽ തവാദി
നവംബർ 29-ന്, ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററും പത്രപ്രവർത്തകനുമായ പിയേഴ്സ് മോർഗൻ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ-തവാദിയുമായി നടത്തിയ അഭിമുഖം പുറത്തുവിട്ടു.…
Read More » -
ഏറ്റവുമധികം കാണികൾ അർജന്റീന, ബ്രസീൽ മാച്ചുകൾക്ക്; ലോകകപ്പ് നടത്തിപ്പിൽ പൂർണ സംതൃപ്തി – ഖത്തർ
ലോകകപ്പ് ആരംഭിച്ച് പത്തുദിവസം പിന്നിടുമ്പോൾ ഖത്തറിലെ എല്ലാ മത്സരവേദികളിലും വൻ ആരാധക പങ്കാളിത്തം. ലോകകപ്പ് നടത്തിപ്പിൽ പൂർണ സംതൃപ്തിയിലാണ് ഖത്തറെന്ന് ഖത്തർ ലോകകപ്പ് സിഇഒ നാസർ അൽ…
Read More » -
പുരുഷ ലോകകപ്പിലെ ആദ്യ വനിത റഫറി ടീം വ്യാഴാഴ്ച ചുമതലയേൽക്കും
സ്റ്റെഫാനി ഫ്രാപ്പാർട്ട്, ന്യൂസ ബാക്ക്, കാരെൻ ഡയസ് എന്നീ വനിതകൾ വ്യാഴാഴ്ച കോസ്റ്റാറിക്ക-ജർമ്മനി ഗ്രൂപ്പ് ഇ മത്സരം നിയന്ത്രിക്കും. ഇതോടെ പുരുഷ ലോകകപ്പ് മത്സരത്തിനുള്ള ആദ്യ വനിതാ…
Read More » -
വെയിൽസിനെതിരെ അനായാസ ജയം; നോക്ക് ഔട്ടിൽ ഇംഗ്ലണ്ട് സെനഗലിനെതിരെ
2022 ഫിഫ ലോകകപ്പ് ഖത്തറിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് ബി മത്സരത്തിൽ രണ്ടാം പകുതിയിലെ തകർപ്പൻ പ്രകടനത്തിലൂടെ അയൽക്കാരായ വെയ്ൽസിനെതിരെ 3-0 ന് അനായാസ ജയം നേടി…
Read More »