Qatar
-
വൈറൽ അക്രമ വിഡിയോയിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്തു
ഖത്തറിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായ ആക്രമദൃശ്യങ്ങളിൽ അകപ്പെട്ട വ്യക്തികളെ ആഭ്യന്തര മന്ത്രാലയം (MoI) അറസ്റ്റ് ചെയ്തു. ബുധനാഴ്ച മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, ഒരു വ്യക്തി മറ്റൊരാളെ ആക്രമിക്കുന്നതായി…
Read More » -
ഖത്തറിലെ ബ്രാന്റഡ് റസ്റ്ററന്റുകളിൽ ആരോഗ്യ മന്ത്രാലയം പരിശോധന; ശേഖരിച്ചത് 634 സാമ്പിളുകൾ
ഖത്തറിലെ ഷോപ്പിംഗ് സെന്ററുകളിലും വിനോദസഞ്ചാര മേഖലകളിലും സ്ഥിതി ചെയ്യുന്ന, അന്താരാഷ്ട്ര, പ്രാദേശിക ബ്രാൻഡുകളുടെ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളിൽ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) വിപുലമായ പരിശോധനാ കാമ്പയിൻ നടത്തി.…
Read More » -
നിരന്തരമായ രക്തദാന അഭ്യർത്ഥനകൾ എന്ത്കൊണ്ട്? കാരണം വ്യക്തമാക്കി അധികൃതർ
ഖത്തർ നാഷണൽ ബ്ലഡ് ഡോണർ സെന്റർ ഇടയ്ക്കിടെ രക്തദാനത്തിനായി അടിയന്തര ആഹ്വാനങ്ങൾ പുറപ്പെടുവിക്കുന്നതിൽ വ്യക്തത വരുത്തി അധികൃതർ. ഈ അഭ്യർത്ഥനകൾ തത്സമയ മെഡിക്കൽ ആവശ്യങ്ങളെ മുൻനിർത്തിയാണെന്ന് ഡോണർ…
Read More » -
ഗുജറാത്ത് പെട്രോളിയവുമായി 17 വർഷത്തെ കരാർ ഒപ്പിട്ട് ഖത്തർ എനർജി
ഇന്ത്യയിലേക്ക് പ്രതിവർഷം 1 ദശലക്ഷം ടൺ വരെ എൽഎൻജി വിതരണം ചെയ്യുന്നതിനായി ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപ്പറേഷനുമായി (ജിഎസ്പിസി) ഖത്തർ എനർജി 17 വർഷത്തെ വിൽപ്പന, വാങ്ങൽ…
Read More » -
ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയിൽ ഉയർച്ച
ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ച് (ക്യുഎസ്ഇ) സൂചിക ചൊവ്വാഴ്ചത്തെ വ്യാപാരം 28.70 പോയിന്റ് അഥവാ 0.26 ശതമാനം ഉയർന്ന് 10,924.78 പോയിന്റിൽ ക്ലോസ് ചെയ്തു. സെഷനിൽ, എല്ലാ മേഖലകളിലുമായി…
Read More » -
അൽ വക്ര പോർട്ട് തീപിടുത്തം: രക്ഷാപ്രവർത്തനത്തിൽ സഹായിച്ചവരെ ആദരിച്ച് ആഭ്യന്തര വകുപ്പ്
കഴിഞ്ഞയാഴ്ച അൽ വക്ര തുറമുഖത്ത് ഉണ്ടായ തീപിടുത്തത്തിൽ രക്ഷാപ്രവർത്തനെത്തിയ പൗരന്മാരെയും താമസക്കാരെയും ആഭ്യന്തര സഹമന്ത്രി ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഫൈസൽ ബിൻ മുഹമ്മദ് അൽ-താനി ആദരിച്ചു.…
Read More » -
UIM-ABP അക്വാബൈക്ക് വേൾഡ് ചാമ്പ്യൻഷിപ്പിന്റെ അവസാന റൗണ്ട് വ്യാഴാഴ്ച മുതൽ ഖത്തറിൽ
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഖത്തർ ഈ വാരാന്ത്യത്തിൽ (ഒക്ടോബർ 30 മുതൽ നവംബർ 1 വരെ) UIM-ABP അക്വാബൈക്ക് വേൾഡ് ചാമ്പ്യൻഷിപ്പിന്റെ അവസാന റൗണ്ട് മത്സരങ്ങൾക്ക്…
Read More » -
ഖത്തറിൽ നിന്നുള്ള ഹജ്ജ് രജിസ്ട്രേഷൻ തിയ്യതി നീട്ടി
ഈ വർഷം ഹജ്ജ് നിർവഹിക്കുന്നതിനുള്ള രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പൊതുജങ്ങളിൽ നിന്ന് ലഭിച്ച നിരവധി അഭ്യർത്ഥനകളും കോളുകളും കണക്കിലെടുത്ത്, ഹജ്ജ് സീസണിലേക്കുള്ള രജിസ്ട്രേഷൻ കാലാവധി 2025 നവംബർ 15…
Read More » -
മെസൈമീർ ഇന്റർചേഞ്ച് ടണൽ അടച്ചിടും
മെസൈദ് റോഡിൽ നിന്ന് ഇൻഡസ്ട്രിയൽ ഏരിയ റോഡിലേക്ക് വരുന്ന, മെസൈമീർ ഇന്റർചേഞ്ച് ടണൽ അടച്ചിടുന്നതായി പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ പ്രഖ്യാപിച്ചു. അത്യാവശ്യ അറ്റകുറ്റപ്പണികൾക്കായി ഒക്ടോബർ 31 വെള്ളിയാഴ്ച…
Read More » -
ദോഹ മെട്രോപൊളിസിനായി ISO മാനദണ്ഡങ്ങൾ സ്വീകരിക്കാൻ ഖത്തർ
ദോഹ മെട്രോപൊളിസിന് വേണ്ടി, സ്മാർട്ട്, സുസ്ഥിര, പ്രതിരോധശേഷിയുള്ള നഗരങ്ങൾക്കായി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ISO മാനദണ്ഡങ്ങൾ സ്വീകരിക്കുന്നതിനുള്ള ഒരു നാഴികക്കല്ല് പദ്ധതി മുനിസിപ്പാലിറ്റി മന്ത്രാലയം ആവിഷ്കരിച്ചു. ആഗോള പ്രവണതകളുമായി…
Read More »