Qatar
-
ഗൾഫിലെ കൊലപാതകങ്ങൾ: 2 ഇന്ത്യക്കാർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ
യുഎഇയിലും ബഹ്റൈനിലും രണ്ട് ഇന്ത്യൻ പൗരന്മാർ നടത്തിയ കൊലപാതകങ്ങളുടെ വ്യത്യസ്ത കേസുകളിൽ ഇവർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചതായി അധികൃതർ വെള്ളിയാഴ്ച പറഞ്ഞു. യുഎഇയുടെ അഭ്യർത്ഥന പ്രകാരം, 2008…
Read More » -
തൊഴിലാളികൾക്ക് നിയമപരമായ സംരക്ഷണം നൽകുന്നതിൽ ഖത്തർ മേഖലയിൽ മുൻനിരയിലാണെന്ന് ഐഒഎം ഒഫീഷ്യൽ
ഗാർഹിക തൊഴിലാളികൾക്ക് നിയമപരമായ സംരക്ഷണം നൽകുന്നതിൽ മേഖലയിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ് ഖത്തറെന്ന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനിലെ (ഐഒഎം) ഒരു മുതിർന്ന ഉദ്യോഗസ്ഥ പ്രശംസിച്ചു. അന്താരാഷ്ട്ര…
Read More » -
ഇറാഖ്, ലെബനൻ, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ മുഴുവനായും പുനഃരാരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ്
ഇറാഖ്, ലെബനൻ, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പൂർണമായി പുനരാരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ് പ്രഖ്യാപിച്ചു. മേഖലയിലെ വ്യോമാതിർത്തി നിയന്ത്രണങ്ങൾ നീക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനം ഉണ്ടായത്. ഇറാഖിൽ, വ്യോമാതിർത്തി…
Read More » -
തുടർച്ചയായ രണ്ടാം വർഷവും ഫിഫ കോൺഫെഡറേഷൻസ് കപ്പിലെ അവസാന മൂന്നു മത്സരങ്ങൾ ഖത്തറിൽ നടക്കും
2025 ഡിസംബറിൽ നടക്കുന്ന ഫിഫ കോൺഫെഡറേഷൻസ് കപ്പിലെ അവസാന മൂന്ന് മത്സരങ്ങൾക്ക് ഖത്തർ ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചു. തുടർച്ചയായ രണ്ടാം വർഷമാണ് ഖത്തർ ടൂർണമെന്റിന്റെ അവസാന…
Read More » -
മിസൈൽ ആക്രമണ അവശിഷ്ടങ്ങൾ കണ്ടാൽ ചെയ്യേണ്ടതെന്ത്? നിർദ്ദേശങ്ങളുമായി അധികൃതർ
കഴിഞ്ഞ ജൂണ് 23 ന് ഖത്തറിലുണ്ടായ മിസൈൽ ആക്രമണത്തിന്റെ ഫലമായുണ്ടായ മിസൈൽ അവശിഷ്ടങ്ങളാണെന്ന് സംശയിക്കുന്ന അസാധാരണമായ വസ്തുക്കളോ മറ്റോ കണ്ടാൽ, ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് ഖത്തറിലെ പ്രതിരോധ…
Read More » -
ഡ്രൈവറില്ലാക്കാലമെത്തി; ഖത്തറിൽ ഓട്ടോണോമസ് ടാക്സികൾ പരീക്ഷണ ഓട്ടം തുടങ്ങി
ഖത്തറിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ടൂറിസ്റ്റ്, സർവീസ് റൂട്ടുകൾ ഉൾപ്പെടുത്തി, “ലെവൽ 4 ഓട്ടോണമസ് ഇലക്ട്രിക് ടാക്സികളുടെ” പ്രവർത്തന പരീക്ഷണങ്ങൾ മൊവാസലാത്ത് (കർവ) ആരംഭിച്ചതായി ഗതാഗത മന്ത്രാലയം വെള്ളിയാഴ്ച…
Read More » -
📢 We’re Hiring: Typist & Translator
Premium Business Consultancy is seeking a detail-oriented and skilled Typist & Translator to support our documentation and communication needs across…
Read More » -
ഇന്ത്യയുടെ ആദ്യത്തെ ലിച്ചിപ്പഴ കയറ്റുമതി ദോഹയിലേക്ക്; അയച്ചത് 1 ടൺ
ഇന്ത്യ ഇതാദ്യമായി ഈ മാസം പഞ്ചാബിൽ നിന്ന് ദോഹയിലേക്കും ദുബായിലേക്കും 1.5 ടൺ ലിച്ചി പഴം കയറ്റുമതി ചെയ്തതായി വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലെ അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ്…
Read More » -
മരുഭൂമീകരണത്തിനെതിരെ പോരാടുന്നതിനുള്ള പദ്ധതി മുന്നോട്ട്; ആദ്യഘട്ടം പൂർത്തിയായെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം
ദോഹ മുനിസിപ്പാലിറ്റി വഴി മുനിസിപ്പാലിറ്റി മന്ത്രാലയം, മരുഭൂമീകരണത്തിനെതിരെ പോരാടുന്നതിനും നഗരത്തിലെ ഹരിത ഇടങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതിയുടെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചു. 2025-ന്റെ തുടക്കത്തിൽ ആരംഭിച്ച…
Read More » -
ദുഖാൻ ബീച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മത്സ്യബന്ധന വലകൾ നീക്കം ചെയ്ത് പരിസ്ഥിതി മന്ത്രാലയം
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MECC), സമുദ്ര സംരക്ഷണ വകുപ്പ് വഴി, ദുഖാൻ ബീച്ചിലെ കടൽത്തീരത്തിന് സമീപം വെള്ളത്തിനടിയിൽ ഉപേക്ഷിക്കപ്പെട്ട ‘പ്രിസം’ മത്സ്യബന്ധന വലകൾ നീക്കം ചെയ്തു.…
Read More »