Qatar
-
വിണ്ണിൽ വർണ്ണവിസ്മയം തീർക്കാൻ ഖത്തർ കൈറ്റ് ഫെസ്റ്റിവൽ ജനുവരിയിൽ; നാലാം പതിപ്പിന് ദോഹ ഒരുങ്ങുന്നു
ദോഹ: ഖത്തറിലെ ശൈത്യകാലാഘോഷങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഖത്തർ കൈറ്റ് ഫെസ്റ്റിവൽ (Qatar Kite Festival) 2026 ജനുവരിയിൽ തിരിച്ചെത്തുന്നു. ഉത്സവത്തിന്റെ നാലാം പതിപ്പ് ജനുവരി 15 മുതൽ…
Read More » -
ജോർജിയയിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക: ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി
ദോഹ: ജോർജിയയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് ഇനി മുതൽ ആരോഗ്യ-അപകട ഇൻഷുറൻസ് (Health and Accident Insurance) നിർബന്ധം. ജോർജിയൻ ടൂറിസം നിയമപ്രകാരം 2026 ജനുവരി…
Read More » -
ലുസൈൽ ബൊളിവാർഡിലേക്ക് ആസ്ഥാനം മാറ്റി ഖത്തർ ഫിനാൻഷ്യൽ സെന്റർ
ദോഹ: മേഖലയിലെ പ്രമുഖ ഫിനാൻഷ്യൽ ആൻഡ് ബിസിനസ് ഹബ്ബായ ഖത്തർ ഫിനാൻഷ്യൽ സെന്റർ (QFC) തങ്ങളുടെ ആസ്ഥാനം ലുസൈൽ ബൊളിവാർഡിലേക്ക് മാറ്റി. പ്രവർത്തനങ്ങൾ പൂർണ്ണമായും പുതിയ ആസ്ഥാനത്തേക്ക്…
Read More » -
റവാബി ‘വിൻ വൺ മില്യൺ’ മെഗാ നറുക്കെടുപ്പ് നടന്നു; മൂന്ന് ഭാഗ്യശാലികൾക്ക് ജി.ഡബ്ല്യു.എം ടാങ്ക് 500 എസ്യുവികൾ!
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ റവാബി ഹൈപ്പർമാർക്കറ്റ് ഏഴ് മാസമായി നടത്തിവന്ന ‘വിൻ വൺ മില്യൺ’ (Win One Million) കാമ്പയിന്റെ മെഗാ നറുക്കെടുപ്പ് സമാപിച്ചു.…
Read More » -
സൗദിയിലെ പതിമൂന്നാമത് കേന്ദ്രം; ഹായിലിലേക്ക് നേരിട്ടുള്ള സർവീസുകൾ ആരംഭിച്ച് ഖത്തർ എയർവേയ്സ്
ദോഹ: സൗദി അറേബ്യയിലെ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഹായിലിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് ഖത്തർ എയർവേയ്സ്. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹായിൽ…
Read More » -
കടയുടമകളുടെ ശ്രദ്ധയ്ക്ക്: സ്കൂൾ സീസൺ: വിപണികളിൽ പരിശോധന ശക്തമാക്കി വാണിജ്യ വ്യവസായ മന്ത്രാലയം
ദോഹ: പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI). സ്കൂൾ വിപണി സജീവമായ സാഹചര്യത്തിൽ ഉപഭോക്താക്കളുടെ…
Read More » -
ഫ്യൂവൽ ഫെസ്റ്റ് ഖത്തർ: വ്യാജ ടിക്കറ്റുകൾക്കെതിരെ മുന്നറിയിപ്പുമായി സംഘാടകർ
ദോഹ: ജനുവരി 23-ന് ഖത്തറിൽ നടക്കാനിരിക്കുന്ന ‘ഫ്യൂവൽ ഫെസ്റ്റ്’ (FuelFest) വാഹന പ്രദർശനത്തിന്റെ പേരിൽ വ്യാജ ടിക്കറ്റ് വിൽപന നടക്കുന്നതായി സംഘാടകർ മുന്നറിയിപ്പ് നൽകി. കുറഞ്ഞ നിരക്കിൽ…
Read More » -
ഖത്തർ ജനസംഖ്യയിൽ വൻ വർധനവ്; 32 ലക്ഷം പിന്നിട്ട് രാജ്യം
ഖത്തറിലെ ജനസംഖ്യയിൽ വൻ വർധനവ് രേഖപ്പെടുത്തിയതായി നാഷണൽ പ്ലാനിംഗ് കൗൺസിലിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2025 ഡിസംബർ അവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യ 3,214,609…
Read More » -
നികുതി വെട്ടിച്ച് വിപണനം: ഖത്തറിൽ അയ്യായിരത്തിലധികം പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
ദോഹ: എക്സൈസ് നികുതി നിയമം ലംഘിച്ച് വിപണിയിൽ വിൽപനയ്ക്ക് വെച്ച അയ്യായിരത്തിലധികം പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ ഖത്തർ ജനറൽ ടാക്സ് അതോറിറ്റി പിടിച്ചെടുത്തു. അംഗീകൃത ടാക്സ് സ്റ്റാമ്പുകൾ…
Read More » -
തെരുവ് നായ്ക്കളെ കണ്ടുമുട്ടിയാൽ എന്തുചെയ്യണം? സുരക്ഷാ നിർദ്ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം
ദോഹ: പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്ക്കളെ കണ്ടുമുട്ടുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം (MoI). സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഇൻഫോഗ്രാഫിക്സുകളിലൂടെയാണ് നായ്ക്കളുടെ പെരുമാറ്റരീതികളെക്കുറിച്ചും…
Read More »