Legal
-
ലൈസൻസില്ലാത്ത പ്രാക്ടീഷണർമാരെ നിയമിച്ച ആരോഗ്യ സ്ഥാപനം അടച്ചുപൂട്ടി
ഖത്തറിൽ മെഡിക്കൽ പ്രാക്ടീസ് ചെയ്യാനുള്ള പ്രൊഫഷണൽ ലൈസൻസ് നേടുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ, നാല് ഹെൽത്ത് പ്രാക്ടീഷണർമാരെ നിയമിച്ച ഒരു ഹെൽത്ത് കെയർ ഫെസിലിറ്റി തൽക്കാലികമായി…
Read More » -
ഈ സൈനിക സൈറ്റുകളിൽ പ്രവേശിച്ചു പോയാൽ 5 വർഷം ശിക്ഷ; മുന്നറിയിപ്പുമായി മന്ത്രാലയം
നിരോധിത സൈനിക സൈറ്റുകളിലേക്ക് ഒരിക്കലും സമീപിക്കുകയോ പ്രവേശിക്കുകയോ ചെയ്യരുതെന്ന് പ്രതിരോധ മന്ത്രാലയം (MoD) പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു. 2004-ലെ 11-ാം നമ്പർ പീനൽ കോഡിലെ ആർട്ടിക്കിൾ നമ്പർ…
Read More » -
ഉമ്മുൾ ഹൂൾ ഏരിയയിൽ നിന്ന് 600 ക്യാബിനുകൾ നീക്കം ചെയ്തു
അൽ വക്രയിലെ ഉമ്മുൽ ഹൂൾ ഏരിയയിൽ അനധികൃതമായി കണ്ടെത്തിയ 600 ക്യാബിനുകൾ നിരീക്ഷിക്കുകയും നീക്കം ചെയ്യുകയും ചെയ്തതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. വന്യജീവികളെ സംരക്ഷിക്കുക…
Read More » -
മൻസൂറ കെട്ടിട ദുരന്തം: പ്രതികൾക്ക് ശിക്ഷ വിധിച്ച് ഖത്തർ ഇൻസ്റ്റന്റ് കോടതി
കഴിഞ്ഞ വർഷം മാർച്ചിൽ ബിൻ ദുർഹാം ഏരിയയിലെ (മൻസൂറ) കെട്ടിടം തകർന്ന് നിരവധി പേർ മരിക്കാനിടയുണ്ടായ സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി വിധി പ്രഖ്യാപിച്ച് ഖത്തർ ഇൻസ്റ്റന്റ് കോടതി.…
Read More » -
കൈക്കൂലി, ചൂഷണം: 7 ഇന്ത്യക്കാർ ഉൾപ്പെടെ 16 പേർക്ക് ദീർഘ തടവും വൻ പിഴയും വിധിച്ച് ഖത്തർ കോമ്പീറ്റൻ്റ് കോടതി
കൈക്കൂലി, ചൂഷണം, പൊതു ഫണ്ടുകൾ നശിപ്പിക്കൽ, രാജ്യവുമായി ബന്ധപ്പെട്ട ടെൻഡറുകളുടെ സ്വാതന്ത്ര്യവും സമഗ്രതയും ലംഘിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിൽ ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ 4 ജീവനക്കാർ…
Read More » -
ഒട്ടകങ്ങളുടെ പരിസ്ഥിതി നശീകരണം: വ്യാപക പരിശോധനയുമായി മന്ത്രാലയം
ഒട്ടകങ്ങളെ അമിതമായ മേയാൻ വിടൽ, ഒട്ടകങ്ങൾ കരയിൽ അലഞ്ഞുതിരിയുന്നത് എന്നിവ തടയാനായി മാർച്ച് 3 ഞായറാഴ്ച മുതൽ, വിപുലമായ പരിശോധനാ കാമ്പെയ്നുകൾ ആരംഭിക്കുന്നതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന…
Read More » -
വാഹന എക്സിറ്റ് പെർമിറ്റിനുള്ള അപേക്ഷ ലളിതമാക്കി; നടപടിക്രമങ്ങൾ അറിയാം
ഉടമയല്ലാതെ മറ്റാരെങ്കിലും രാജ്യത്തിന് പുറത്ത് ഓടിക്കുന്ന വാഹനത്തിന്റെ എക്സിറ്റ് പെർമിറ്റ് അഭ്യർത്ഥിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഖത്തർ ഇ-ഗവൺമെൻ്റ് പോർട്ടൽ (ഹുക്കൂമി) ലളിതമാക്കി. ഈ അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ്…
Read More » -
ഖത്തറിലേക്ക് വൻ തോതിൽ കടത്താൻ ശ്രമിച്ച മയക്കു ഗുളികകൾ പിടിച്ചെടുത്തു
ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച 27,000 ത്തോളം മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്തതായി എയർ കാർഗോ കസ്റ്റംസ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. ഖത്തറിലേക്ക് അയച്ച പാഴ്സലിൽ നിന്ന് മൊത്തം 27,930 ക്യാപ്റ്റഗൺ…
Read More » -
സ്കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കുമായി പ്രവർത്തന ഗൈഡ് പുറത്തിറക്കി മന്ത്രാലയം
വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ (MoEHE) പ്രൈവറ്റ് എജ്യുക്കേഷൻ അഫയേഴ്സ് സെക്ടർ, സ്വകാര്യ സ്കൂളുകൾക്കും കിൻ്റർഗാർട്ടനുകൾക്കുമായി സ്കൂൾ പ്രവർത്തന ഗൈഡ് 2024, ഇന്നലെ പുറത്തിറക്കി. സ്കൂൾ ബസ്…
Read More » -
വ്യാജ മെഡിക്കൽ ലീവ് സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി; ഖത്തറിൽ ഡോക്ടർമാർ ഉൾപ്പെടെ അറസ്റ്റിൽ
മെഡിക്കൽ പ്രൊഫഷൻ നിയമങ്ങൾക്ക് വിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെട്ടതിനും പുറമെ വ്യാജരേഖ ചമച്ചതിനുമായി, സ്വകാര്യ മെഡിക്കൽ സെൻ്ററിൽ ജോലി ചെയ്യുന്ന രണ്ട് ഡോക്ടർമാരെയും പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനിലെ…
Read More »