International
-
സിറിയയിൽ അടിയന്തര വെടി നിർത്തൽ പ്രഖ്യാപിച്ച് പ്രസിഡന്റ്
സിറിയൻ ജനതയുടെ ജീവൻ സംരക്ഷിക്കുക, രാജ്യത്തിന്റെ പ്രാദേശിക സമഗ്രത നിലനിർത്തുക, ദേശീയവും മാനുഷികവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുക എന്നിവ ലക്ഷ്യമിട്ട് സിറിയൻ പ്രസിഡൻസി രാജ്യത്തുടനീളം അടിയന്തരവും സമഗ്രവുമായ വെടിനിർത്തൽ…
Read More » -
ഇബ്രാഹിമി പള്ളിയുടെ നിയന്ത്രണം പാലസ്തീൻ ഔഖാഫ് മന്ത്രാലയത്തിൽ നിന്നും കൈവശപ്പെടുത്താനുള്ള ഇസ്രയേലിന്റെ നീക്കത്തെ ശക്തമായി അപലപിച്ച് ഖത്തർ
ഇബ്രാഹിമി പള്ളിയുടെ നിയന്ത്രണം പാലസ്തീൻ ഔഖാഫ് മന്ത്രാലയത്തിൽ നിന്നും ഹെബ്രോൺ മുനിസിപ്പാലിറ്റിയിൽ നിന്നും കിര്യത്ത് അർബ സെറ്റിൽമെന്റിലെ ജൂത മത കൗൺസിലിന് കൈമാറാനുള്ള ഇസ്രായേലിന്റെ പദ്ധതിയെ ഖത്തർ…
Read More » -
ഖത്തരി പൗരന്മാർക്ക് പെറുവിലേക്ക് വിസ-ഫ്രീ എൻട്രി അനുവദിച്ചു
ഖത്തരി പൗരന്മാർക്ക് ഇപ്പോൾ പെറു റിപ്പബ്ലിക്കിലേക്കുള്ള പ്രവേശന വിസ ആവശ്യകതകളിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളതായി വിദേശകാര്യ മന്ത്രാലയത്തിലെ (MOFA) കോൺസുലാർ അഫയേഴ്സ് വകുപ്പിലെ ഒരു ഔദ്യോഗിക വൃത്തം അറിയിച്ചു.…
Read More » -
മേഖലയിലെ സംഘർഷങ്ങൾക്കിടയിലും ഖത്തറിൽ സമാധാനം പുലരുന്നു; മെന മേഖലയിൽ ഏറ്റവും സമാധാനമുള്ള രാജ്യമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ഖത്തർ
2025-ലെ ഗ്ലോബൽ പീസ് ഇൻഡക്സ് (GPI) പ്രകാരം മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (MENA) മേഖലയിലെ ഏറ്റവും സമാധാനപരമായ രാജ്യമായി ഖത്തർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സൂചികയുടെ 19…
Read More » -
ഓഫർ ലെറ്റർ ലഭിച്ചിട്ടും ജോലി ചെയ്യാൻ അനുവദിച്ചില്ല; ജീവനക്കാരന് 26 ലക്ഷം രൂപ നൽകാൻ കമ്പനിയോട് കോടതി
ഓഫർ ലെറ്റർ ലഭിച്ചിട്ടും ജോലി ആരംഭിക്കാൻ അനുവദിക്കപ്പെടാത്ത ജീവനക്കാരന് “അൺപെയ്ഡ് വെയ്ജ്” ആയി 110,400 ദിർഹം (ഏകദേശം 26 ലക്ഷം രൂപ) നൽകാൻ അബുദാബിയിലെ ഒരു കമ്പനിയോട്…
Read More » -
ഇസ്രയേലും ഇറാനും തമ്മിൽ നടക്കുന്ന സംഘർഷവുമായി ബന്ധപ്പെട്ട ഏതു സാഹചര്യവും നേരിടാൻ ഖത്തർ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ്
ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളും നിയമലംഘനങ്ങളും കാരണം ഉണ്ടാകാവുന്ന ഏത് സാഹചര്യത്തെയും കൈകാര്യം ചെയ്യാൻ ഖത്തർ തയ്യാറാണ്. ഇസ്രയേലിന്റെ പ്രവർത്തികൾ മേഖലയിലെ സമാധാനം കൂടുതൽ ദുഷ്കരമാക്കുകയും പ്രാദേശിക…
Read More » -
ബോംബ് ഭീഷണി: ഗൾഫ് എയർ വിമാനം അടിയന്തരമായി നിലത്തിറക്കി
2025 ജൂൺ 8 ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ഗൾഫ് എയർ വിമാനം – GF213 ന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് അടിയന്തരമായി താഴെയിറക്കി.…
Read More » -
ഗാസ മുനമ്പിലെ സ്ഥിതിയെക്കുറിച്ചും ഇരുരാജ്യങ്ങൾക്കിടയിലെ ബന്ധത്തെക്കുറിച്ചും ചർച്ചകൾ നടത്തി ഖത്തർ അമീറും ഫ്രഞ്ച് പ്രസിഡന്റും
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയും ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ശനിയാഴ്ച്ച ഫോണിൽ സംസാരിച്ചു. ഖത്തറും ഫ്രാൻസും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ചും അത്…
Read More » -
ഖത്തറും സൗദിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് അമീറും പ്രിൻസ് സൽമാനും ചർച്ച നടത്തി
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ബുധനാഴ്ച്ച സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. ജിസിസി-യുഎസ്…
Read More » -
പ്രതിരോധ, വ്യാപാര കരാറുകളിൽ ഒപ്പുവച്ച് ഖത്തറും അമേരിക്കയും; അമീറിന് നന്ദി പറഞ്ഞ് ട്രമ്പ്
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ദോഹ സന്ദർശനത്തിൽ ഖത്തറും അമേരിക്കയും പ്രതിരോധ, വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കരാറുകളിൽ ഒപ്പുവച്ചു. ഖത്തർ എയർവേയ്സിനായുള്ള ബോയിങ്ങ് വിമാന നിർമ്മാക്കമ്പനി ഡീലുകളും…
Read More »