Health
-
ഖത്തർ നാഷണൽ ഡേ ദിനങ്ങളിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന ഷെഡ്യൂൾ വെളിപ്പെടുത്തി പിഎച്ച്സിസി
ദേശീയ ദിനത്തിന്റെ ഭാഗമായി അവധിയുള്ള 2024 ഡിസംബർ 18, 19 ബുധൻ, വ്യാഴം ദിവസങ്ങളിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന ഷെഡ്യൂൾ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC)…
Read More » -
പ്രായമായവർ ഫ്ലൂ വാക്സിൻ എടുക്കേണ്ടത് പ്രധാനമാണെന്ന് വീണ്ടുമോർമിപ്പിച്ച് എച്ച്എംസിയിലെ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥൻ
ഖത്തറിൽ ശീതകാലം ആരംഭിച്ചതിനാൽ ഖത്തറിലെ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥൻ പ്രായമായവരോടും അവരുടെ കുടുംബങ്ങളോടും താമസക്കാരോടും വാർഷിക ഫ്ലൂ ഷോട്ട് എടുക്കാൻ ആവശ്യപ്പെട്ടു. സൗജന്യ ഫ്ലൂ വാക്സിൻ രാജ്യത്തുടനീളമുള്ള…
Read More » -
ഖത്തർ ദേശീയ ദിനം 2024: ജനന രജിസ്ട്രേഷൻ ഓഫീസുകൾ തുടർച്ചയായി നാല് ദിവസം പ്രവർത്തിക്കില്ല
ഖത്തർ ദേശീയ ദിനം 2024 പ്രമാണിച്ച് ജനന രജിസ്ട്രേഷൻ ഓഫീസുകൾ രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു. ജനന രജിസ്ട്രേഷൻ ഓഫീസുകൾ ഡിസംബർ 18,…
Read More » -
സൗദിയിലേക്ക് തീർത്ഥാടനത്തിനായി പോകുന്നവർക്കുള്ള പുതുക്കിയ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് മന്ത്രാലയം
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയം സജ്ജമാക്കിയ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി, ഉംറ നിർവഹിക്കുന്നതിനോ പ്രവാചകൻ്റെ മസ്ജിദ് സന്ദർശിക്കുന്നതിനോ ഖത്തറിൽ നിന്നും യാത്ര ചെയ്യുന്ന തീർത്ഥാടകർക്ക് പൊതുജനാരോഗ്യ മന്ത്രാലയം പുതുക്കിയ ആരോഗ്യ…
Read More » -
ഡോക്ടർമാരുടെ മേൽനോട്ടമില്ലാതെ ചികിത്സ, ഖത്തറിലെ സ്വകാര്യ ഹെൽത്ത് സെന്ററിലെ ലേസർ, ഹൈഡ്രഫേഷ്യൽ യൂണിറ്റുകൾ അടച്ചുപൂട്ടി
ഖത്തറിലെ ഒരു സ്വകാര്യ ഹെൽത്ത് കെയർ സെൻ്ററിലുള്ള ലേസർ, ഹൈഡ്രഫേഷ്യൽ യൂണിറ്റുകൾ അടച്ചുപൂട്ടാൻ പൊതുജനാരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. തങ്ങളുടെ ലൈസൻസിന്റെ പരിധി കടന്നുള്ള ജോലികളാണ് ഈ യൂണിറ്റുകളിൽ…
Read More » -
ഖത്തറിൽ സാംക്രമികേതര രോഗങ്ങൾ തടയുന്നതിനു വേണ്ടിയുള്ള പദ്ധതികൾ ആവിഷ്കരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം
സാംക്രമികേതര രോഗങ്ങൾ തടയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH) കഴിഞ്ഞ ദിവസം ഒരു ശിൽപശാല നടത്തി. “പൊതുജനാരോഗ്യത്തിൻ്റെ ഭാവി: സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധത്തിനും പരിപാലനത്തിനുമുള്ള തന്ത്രങ്ങൾ”…
Read More » -
മറ്റു രാജ്യങ്ങൾക്ക് പിന്തുടരാനുള്ള മാതൃക, ധാർമികമായ അവയവദാനത്തെ പ്രോത്സാഹിപ്പിക്കാൻ പുതിയ കേന്ദ്രം ഖത്തറിൽ ആരംഭിച്ചു
ദോഹ ഇൻ്റർനാഷണൽ സെൻ്റർ ഖത്തർ ഫോർ സ്ട്രാറ്റജി ആൻഡ് ലീഡർഷിപ്പ് ഇൻ ട്രാൻസ്പ്ലാന്റേഷൻ ഖത്തറിൽ ആരംഭിച്ചു. ധാർമ്മികതയിലൂന്നിയുള്ള അവയവദാനവും മാറ്റിവയ്ക്കലും ലോകമെമ്പാടും പ്രോത്സാഹിപ്പിക്കാനാണ് ഈ പുതിയ കേന്ദ്രം…
Read More » -
കുട്ടികളിൽ ഫ്ലൂ നിരവധി സങ്കീർണതകളുണ്ടാക്കും, വാക്സിൻ എടുക്കേണ്ടതിന്റെ പ്രാധാന്യം വീണ്ടുമോർപ്പിച്ച് പിഎച്ച്സിസി
പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) ഫ്ലൂ വാക്സിൻ്റെ പ്രാധാന്യം വീണ്ടും വ്യക്തമാക്കി. ആറ് മാസവും അതിൽ കൂടുതലുമുള്ള കുട്ടികൾക്ക് വാക്സിൻ എടുക്കേണ്ടത് വളരെ പ്രധാനമാണെന്ന് അവർ…
Read More » -
ഖത്തറിന്റെ ആരോഗ്യമേഖലയിൽ നിന്നും വികസിതരാജ്യങ്ങൾക്ക് ഒരുപാട് പഠിക്കാനുണ്ടെന്ന് WISH മേധാവി
വേൾഡ് ഇന്നൊവേഷൻ സമ്മിറ്റ് ഫോർ ഹെൽത്തിൻ്റെ (WISH) തലവനായ ലോർഡ് ഡാർസി ഓഫ് ഡെൻഹാം ഖത്തറിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തെയും അതിൻ്റെ നേട്ടങ്ങളെയും പ്രശംസിച്ചു. ആരോഗ്യ കേന്ദ്രങ്ങൾ…
Read More » -
കഴിഞ്ഞ അവധി ദിവസങ്ങളിൽ പിഎച്ച്സിസി ഹെൽത്ത് സെന്ററുകൾ സേവനം നൽകിയത് പതിനായിരത്തിലധികം പേർക്ക്
2024 നവംബർ 6, 7 തീയതികളിലെ ദേശീയ അവധി ദിനങ്ങളിൽ ഖത്തറിലെ പൗരന്മാരും താമസക്കാരും ഉൾപ്പെടെ 10,988 രോഗികൾക്ക് ഖത്തറിലുടനീളം 22 ആരോഗ്യ കേന്ദ്രങ്ങളിൽ സേവനം നൽകിയതായി…
Read More »