Health
-
ഖത്തറിൽ ഷിംഗിൾസ് വാക്സിൻ നൽകാൻ ആരംഭിച്ചു
ദേശീയ രോഗപ്രതിരോധ പരിപാടിയിൽ ഷിംഗിൾസ് വാക്സിൻ ഉൾപ്പെടുത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. അമ്പത് വയസ്സിനു മുകളിലുള്ള വ്യക്തികൾക്കും രോഗപ്രതിരോധശേഷി കുറവുള്ളവരോ വിട്ടുമാറാത്ത രോഗങ്ങളോ ഉള്ള 19 വയസ്സിനും…
Read More » -
ആഗോള മന്ത്രിതല മാനസികാരോഗ്യ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ
ആറാമത്തെ ആഗോള മന്ത്രിതല മാനസികാരോഗ്യ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ ഒരുങ്ങുന്നു. 2025 സെപ്റ്റംബർ 30 നും ഒക്ടോബർ 1 നും ദോഹയിൽ നടക്കുന്ന പരിപാടിയിൽ “നിക്ഷേപം,…
Read More » -
ഖത്തറിൽ സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷൻ ക്യാമ്പയിൻ നാളെ മുതൽ ആരംഭിക്കും
സെപ്റ്റംബർ 17 ബുധനാഴ്ച ദേശീയ സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷൻ, അവബോധ കാമ്പയിൻ ആരംഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) പ്രഖ്യാപിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC), പ്രൈമറി ഹെൽത്ത്…
Read More » -
ഹെൽത്തോണം; തിരുവോണദിനത്തിൽ ആരോഗ്യകരമായ സദ്യയൊരുക്കി വുകൈറിലെ ജിം
സമ്പൂർണമായും ഓയലും ഷുഗർ ഐറ്റംസുമെല്ലാം ഒഴിവാക്കി100ഗ്രാം വൈറ്റ് റൈസും 180ഗ്രാം ചിക്കനും, പച്ചടി കിച്ചടി തോരൻ, അവിയൽ ,കാളൻ എന്നിവക്ക് പകരം മധുരക്കിഴങ്ങ്, എഗ്ഗ് വൈറ്റ്, പഴം,…
Read More » -
കുട്ടികൾക്കായുള്ള റിയാദ മെഡിക്കൽ സെൻ്ററിൻ്റെ ‘ബാക്ക് ടു സ്കൂൾ’ ക്യാമ്പെയ്ൻ ആരംഭിച്ചു
ദോഹ, ഖത്തർ: ആരോഗ്യകരമായ അധ്യായന വർഷം ഉറപ്പാക്കുന്നതിനായും കുട്ടികളെ ആത്മവിശ്വാസത്തോടെ സ്കുളിലേക്ക് മടങ്ങാൻ പ്രോത്സാഹിപ്പിക്കുന്നതിൻ്റെയും ഭാഗമായി റിയാദ മെഡിക്കൽ സെൻറർ കുട്ടികൾക്കായി പ്രത്യേകമായി ഒരുക്കിയ ‘ബാക്ക് ടു…
Read More » -
ഖത്തറിൽ 1000-ലേറെ മരുന്നുകളുടെ വില 75% വരെ കുറച്ച് ആരോഗ്യ മന്ത്രാലയം
പ്രാദേശിക വിപണിയിൽ 1,019 ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ വിലയിൽ 15 ശതമാനം മുതൽ 75 ശതമാനം വരെ കിഴിവുകൾ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) പ്രഖ്യാപിച്ചു. ഹൃദയരോഗം, രക്താതിമർദ്ദം, പ്രമേഹം,…
Read More » -
ഫിലിപ്പീൻസിൽ നിന്ന് ഖത്തറിലെത്തുന്നവർ സ്ഥിരീകരണ മെഡിക്കൽ പരിശോധനകൾക്ക് വിധേയമാകണം
ഫിലിപ്പീൻസ് റിപ്പബ്ലിക്കിൽ നിന്ന് പുതുതായി ഖത്തറിൽ എത്തുന്നവർക്കായി മെഡിക്കൽ കമ്മീഷനിൽ ഇന്ന് മുതൽ സ്ഥിരീകരണ മെഡിക്കൽ പരിശോധനകൾ (ഫോളോ-അപ്പ് പരിശോധനകൾ) ആരംഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി…
Read More » -
ഖത്തറിൽ ദന്തഡോക്ടർമാർ ഇനി ദേശീയ ഓൺലൈൻ യോഗ്യതാ പരീക്ഷ പാസാകണം
പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ജനറൽ ദന്തഡോക്ടർമാർക്കായി ദേശീയ ഇലക്ട്രോണിക് യോഗ്യതാ പരീക്ഷ ആരംഭിച്ചു. രോഗികൾക്ക് നൽകുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി പ്രൊഫഷണൽ രജിസ്ട്രേഷൻ,…
Read More » -
പ്രമേഹത്തിന് മരുന്നെന്ന് വ്യാജ അവകാശവാദ വിഡിയോ: സോഷ്യൽ മീഡിയ വ്യക്തിക്കെതിരെ മുന്നറിയിപ്പുമായി മന്ത്രാലയം
പ്രമേഹത്തിന് മരുന്ന് കണ്ടെത്തിയതായി അവകാശപ്പെട്ട്, ഒരു വ്യക്തി, ജനങ്ങളോട് തന്നെ കോണ്ടാക്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന, തെറ്റിദ്ധരിപ്പിക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നതിനെക്കുറിച്ച് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) മുന്നറിയിപ്പ് നൽകി.…
Read More » -
ഈദ് അവധിക്കാലത്ത് ഖത്തറിലെ ഹെൽത്ത് സെന്ററുകൾ നാൽപത്തിനായിരത്തോളം രോഗികൾക്ക് സേവനം നൽകി
2025 മാർച്ച് 30 മുതൽ ഏപ്രിൽ 7 വരെയുള്ള ഈദ് അൽ-ഫിത്തർ അവധിക്കാലത്ത് പൗരന്മാരും താമസക്കാരും ഉൾപ്പെടെ 37,241 പേർ തങ്ങളുടെ 20 ഹെൽത്ത് സെന്ററുകൾ സന്ദർശിച്ചതായി…
Read More »