Business
-
ഖത്തറിന്റെ നാഷണൽ എംബ്ലം വാണിജ്യപരമായി ഉപയോഗിക്കുന്നത് നിരോധിച്ചു
ദോഹ: കടകളിലും ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലും ഖത്തറിന്റെ ഔദ്യോഗിക ചിഹ്നം വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നത് വാണിജ്യ വ്യവസായ മന്ത്രാലയം (എംഒസിഐ) നിരോധിച്ചു. വ്യാപാരമുദ്രകൾ, വ്യാപാര സൂചനകൾ, വ്യാപാര നാമങ്ങൾ, ഭൂമിശാസ്ത്രപരമായ…
Read More » -
ഉമ്മ് സലാലിലെ മാർട്ട് ഒരു മാസത്തേക്ക് അടച്ചുപൂട്ടി
ഉമ്മുസലാൽ മുൻസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന അൽ-അദ്ദ മാർട്ട് 30 ദിവസത്തേക്ക് അടച്ചുപൂട്ടാൻ അധികൃതർ തീരുമാനം പുറപ്പെടുവിച്ചതായി മുൻസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ഭക്ഷ്യ ഗുണമേന്മ സംബന്ധിച്ച 1990ലെ 8-ാം നമ്പർ…
Read More » -
വ്യാഴാഴ്ച മുതൽ ഖത്തർ സെൻട്രൽ ബാങ്ക് പലിശ നിരക്കുകൾ ഉയരും
ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) 2022 സെപ്റ്റംബർ 22 വ്യാഴാഴ്ച മുതൽ, തങ്ങളുടെ നിക്ഷേപ നിരക്ക് (QCBDR) 75 ബേസിസ് പോയിന്റുകൾ (ബിപിഎസ്) അഥവാ 3.75% ആയി…
Read More » -
ലോകത്തെ ഏറ്റവും വലിയ ‘സാഫ്രോൺ ഡീലി’ന് കരാർ ഒപ്പിട്ട് ഖത്തർ
ഖത്തറിന് 200 ടൺ ഇറാനിയൻ കുങ്കുമപ്പൂവ് വിതരണം ചെയ്യുന്നതിനുള്ള 300 മില്യൺ ഡോളറിന്റെ കരാറിൽ ഖത്തറും ഇറാനും തിങ്കളാഴ്ച ഒപ്പുവച്ചതായി ഇറാനിയൻ വാർത്താ ഏജൻസി “ഐആർഎൻഎ” റിപ്പോർട്ട്…
Read More » -
സോളാർ യൂണിറ്റ് ഉൾപ്പെടെയുള്ള പുതിയ ഫ്യുവൽ സ്റ്റേഷൻ തുറന്ന് വുഖൂദ്
ദോഹ: ഖത്തറിലെ എല്ലാ മേഖലകളിലും സേവനം ലഭ്യമാക്കാനുള്ള ഏകീകൃത ഇന്ധന കമ്പനി വുഖൂദിന്റെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി, എജ്യുക്കേഷൻ സിറ്റിയിൽ ഗോൾഫ് കോഴ്സ് പെട്രോൾ സ്റ്റേഷൻ തുറന്നു.…
Read More » -
ഖത്തർ ലോകകപ്പ്: തുടങ്ങും മുൻപേ ‘ഗോളടിച്ച്’ ദുബായ്
ഖത്തർ ലോകകപ്പിനെത്തുന്ന ആരാധകരാൽ ദുബായിലെ ഹോട്ടലുകളും റെസ്റ്റോറന്റുകളും വിമാനങ്ങളും നിറയുമെന്നു റിപ്പോർട്ട്. തിരക്ക് കണക്കിലെടുത്ത്, പാർക്കുകൾ, ബീച്ചുകൾ, സാമ്പത്തിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഫാൻ സോണുകൾ പ്രഖ്യാപിച്ച് ദുബായ്…
Read More » -
വെസ്റ്റേൺ യൂണിയൻ അന്താരാഷ്ട്ര ഫണ്ട് ട്രാൻസ്ഫർ സേവനം ഇനി ക്യൂ.ഐ.ഐ.ബിയിലും
ദോഹ: വെസ്റ്റേൺ യൂണിയന്റെ സേവനങ്ങൾ ഉപയോഗിച്ച് ക്യുഐഐബി മൊബൈൽ, ഇന്റർനെറ്റ് ബാങ്കിങ് എന്നിവ വഴി ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള അന്താരാഷ്ട്ര പണ കൈമാറ്റം ആരംഭിച്ചതായി QIIB (ഖത്തർ ഇന്റർനാഷണൽ…
Read More » -
കുറഞ്ഞ നിരക്കിൽ ടാക്സി സർവീസുമായി ‘കർവ’
കർവ ടെക്നോളജീസ് ഫോക്സ് ട്രാൻസ്പോർട്ടുമായി സഹകരിച്ച് കുറഞ്ഞ നിരക്കിലുള്ള പുതിയ ‘കർവ-ഫോക്സ്’ ടാക്സി സർവീസ് പ്രഖ്യാപിച്ചു. കർവ ടാക്സി ആപ്പ് വഴി ബഡ്ജറ്റ് നിരക്കിൽ യാത്രക്കാർക്ക് ഈ…
Read More » -
‘ലോകകപ്പ് ഉത്പന്നങ്ങൾ’ ഇപ്പോൾ വാങ്ങാം
ഖത്തർ പോസ്റ്റിന്റെ ഇ-സ്റ്റോർ വഴി ഫുട്ബോൾ ആരാധകർക്ക് ഇപ്പോൾ ഔദ്യോഗിക ലൈസൻസുള്ള ഫിഫ ലോകകപ്പ് 2022 ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാവുന്നതാണ്. നോട്ട്ബുക്കുകൾ, ട്രോഫി കാർഡ് ഹോൾഡർ, പ്ലേയിംഗ്…
Read More » -
എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഇ-പേയ്മെന്റ് നിർബന്ധമാക്കി
ദോഹ: രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ വാണിജ്യ ഔട്ട്ലെറ്റുകളും ഉപഭോക്താക്കൾക്ക് അധിക നിരക്കുകളില്ലാതെ ഇലക്ട്രോണിക് പേയ്മെന്റ് സേവനം ലഭ്യമാക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം (എംഒസിഐ) നിർബന്ധിതമാക്കി. എല്ലാ കടകളിലും…
Read More »