Business
-
ഖത്തറിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് നടപ്പാക്കി തുടങ്ങി
ദോഹ: കസ്റ്റംസുമായി സഹകരിച്ച് ഖത്തറിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് നടപ്പാക്കാനുള്ള തീരുമാനത്തിന് ശേഷം, ആദ്യ ഷിപ്പ്മെന്റിന്റെ വരവിനുള്ള നികുതി, കസ്റ്റംസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി ജനറൽ ടാക്സ് അതോറിറ്റി…
Read More » -
സൂഖ് വാഖിഫ് 24 മണിക്കൂറും പ്രവർത്തിക്കും
സൂഖ് വാഖിഫിലെ ഷോപ്പുകളും ഡൈനിംഗ് ഏരിയകളും അടുത്ത മാസം മുതൽ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കും. നവംബറിൽ ആരംഭിക്കാനിരിക്കുന്ന ലോകകപ്പ് ടൂർണമെന്റ് ആഘോഷിക്കാൻ അനുയോജ്യമായ യൂണിഫോമുകൾക്കൊപ്പം വിവിധ…
Read More » -
ഖത്തറിലെ 100-ാമത്തെ പെട്രോൾ സ്റ്റേഷൻ തുറന്ന് വുഖൂദ്
ഖത്തർ ഫ്യുവൽ “വുഖൂദ്” ഇന്നലെ ബു സിദ്രയിൽ രാജ്യത്തെ തങ്ങളുടെ 100-ാമത്തെ പെട്രോൾ സ്റ്റേഷൻ തുറന്നു. ബു സിദ്ര സ്റ്റേഷൻ തുറന്നതോടെ 100 സ്ഥിര സ്റ്റേഷനുകളിൽ എത്തി…
Read More » -
താൽക്കാലിക കിയോസ്ക്കുകൾ ക്ഷണിച്ച് സൂഖ് വാഖിഫ്
ഖത്തറിന്റെ സ്വന്തം പൈതൃക വിപണിയായ സൂഖ് വാഖിഫ് താൽക്കാലിക കാർട്ടുകൾക്കും കിയോസ്കുകൾക്കുമായി വെണ്ടർമാരെ ക്ഷണിച്ചു. വെണ്ടർമാരുടെ വാണിജ്യ ആവശ്യങ്ങൾക്കായി സ്ഥലം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു: പാനീയങ്ങൾ, ലഘുഭക്ഷണം,…
Read More » -
ഖത്തറിലെ പി.ആര്.ഒ സര്‍വ്വീസ് കമ്പനികളുടെ പ്രഥമ ബിസിനസ് ഡെലിഗേറ്റ് മീറ്റ് ഒക്ടോബര്‍ 22ന്
ദോഹ : ഖത്തറിലെ കമ്പനികള്‍ക്കാവശ്യമായ പി.ആര്.ഒ സേവനങ്ങള്‍ നല്കുന്ന കമ്പനികള്‍ക്കായി ബിസിനസ് ഡെലിഗേറ്റ് മീറ്റ് സംഘടിപ്പിക്കുന്നു. ഖത്തറിലാദ്യമായി സംഘടിപ്പിക്കുന്ന മീറ്റിന് നേതൃത്വം നല്‍കുന്നത് ഖത്തറിലെ പ്രമുഖ പി.ആര്.ഒ…
Read More » -
ടൂർ ഗൈഡ് കോഴ്സിൽ ചേരാൻ ഖത്തർ ടൂറിസം ആഹ്വാനം; ആവശ്യക്കാരുടെ എണ്ണം വർധിക്കും; ഫീസില്ല
ഖത്തറിലെ പൗരന്മാരോടും താമസക്കാരോടും ടൂർ ഗൈഡ് പരിശീലന കോഴ്സുകളിലേക്ക് രജിസ്റ്റർ ചെയ്യാൻ ഖത്തർ ടൂറിസം ആഹ്വാനം ചെയ്തു. താൽപ്പര്യമുള്ളവർക്ക് ആവശ്യമായ പരിശീലനം നൽകുകയും ഖത്തറിലെ ടൂറിസം കമ്പനികളുമായി…
Read More » -
ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത സിഗരറ്റ് ഇറക്കുമതി നിരോധിച്ചു
ദോഹ: രാജ്യത്തേക്കുള്ള സിഗരറ്റുകളുടെയും മറ്റ് പുകയില ഉൽപന്നങ്ങളുടെയും അവയുടെ വകഭേദങ്ങളുടെയും ഇറക്കുമതിക്ക് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് സംവിധാനം ആരംഭിച്ചതായി ജനറൽ ടാക്സ് അതോറിറ്റി (ജിടിഎ) അറിയിച്ചു. വാലിഡിറ്റി…
Read More » -
ഉയർന്ന വാർഷിക ശമ്പളം; മുൻനിര രാജ്യങ്ങളിൽ ഖത്തർ
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ലോകത്തിലെ ഏറ്റവും ഉയർന്ന ശരാശരി വാർഷിക ശമ്പളത്തിൽ ഒമ്പതാം സ്ഥാനത്തെത്തി ഖത്തർ. 2021ലെ ഖത്തറിന്റെ ശരാശരി വാർഷിക വരുമാനം 57,120 ഡോളറും…
Read More » -
ലോകകപ്പ് സമയത്ത് ധനകാര്യ സ്ഥാപനങ്ങളിലെ പ്രവർത്തന ഘടനയിൽ മാറ്റം
ദോഹ: ഫിഫ ലോകകപ്പ് സമയത്ത് രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കുമുള്ള പ്രവർത്തന ഘടന ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇനിപ്പറയുന്ന പ്രകാരം ജോലി ക്രമീകരിക്കാനാണ്…
Read More » -
“ഹയ്യ സിം” ലോഞ്ച് ചെയ്ത് ഉരീദു
FIFA വേൾഡ് കപ്പ് ഖത്തർ 2022 ന്റെ ഔദ്യോഗിക മിഡിൽ ഈസ്റ്റ് & ആഫ്രിക്ക ടെലികമ്മ്യൂണിക്കേഷൻസ് ഓപ്പറേറ്ററായ Ooredoo, പ്രത്യേക ഹയ്യ സിമ്മിന്റെ ലോഞ്ചും ആരാധകർക്ക് സമ്മാന…
Read More »