WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
HealthQatar

സ്തനാർബുദം: സൗജന്യ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച ഫോക്കസ് മെഡിക്കൽ സെന്ററിൽ

സ്തനാർബുദത്തെ നേരിടാം ഒറ്റകെട്ടായി
എന്ന ആശയത്തിൽ ബൻഡ്സ് ഓഫ് ഖത്തറും ഫോക്കസ് മെഡിക്കൽ സെൻ്ററും സ്ത്രീകൾക്ക് മാത്രമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഈ വരുന്ന വെള്ളിയാഴ്ച (21-10-2022) ഫോക്കസ് മെഡിക്കൽ സെൻ്ററിൽ വച്ച് രാവിലെ എട്ട് മണി മുതലാണ് മെഡിക്കൽ ക്യാമ്പ്.

സൗജന്യ ഗൈനക്കോളജിസ്റ്റ് കൺസൽട്ടേഷനും വിദഗ്ദരുടെ ക്ലാസ്സും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപെടുക
☎️44289555
🪀+97470494670

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/EE7FCSjsvOp7KjO2Izi4aI

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button